

ഏതുശീതളച്ഛായാതലങ്ങളിൽ ...
ചിത്രം | ചുമടുതാങ്ങി (1975) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by devi pillai on July 13, 2008ഏതു ശീതള ച്ഛായാതലങ്ങളില്‍ ച്ഛായാതലങ്ങളില്‍....... ഏതു സുന്ദര സ്വപ്ന തടങ്ങളില്‍ സ്വപ്ന തടങ്ങളില്‍.... ചൈത്ര സുഗന്ധിയാം പൂന്തെന്നലേ പൂന്തെന്നലേ.... ഇത്ര നാള്‍ നീ ഒളിച്ചിരുന്നു? നീ ഒളിച്ചിരുന്നു? (ഏതു ശീതള ..) സങ്കല്‍പ്പ സീമതന്നപ്പുറം നീയൊരു സംക്രമപ്പക്ഷിയായ് മറഞ്ഞിരുന്നു പഞ്ചമിത്താമര പൊയ്കയില്‍ ...അരയന്ന പൈങ്കിളിയായ് നീ കളിച്ചിരുന്നു കളിച്ചിരുന്നു... (ഏതു ശീതള ..) വിടരാന്‍ വെമ്പുന്ന വനമാലതിയുടെ ഹൃദയം സൂക്ഷിച്ച മധുബിന്ദുപോല്‍ നിര്‍മല പ്രേമം മനസ്സില്‍ പകരുമീ(2) നിര്‍വൃതിയെങ്ങനെ വര്‍ണ്ണിക്കുന്നു? വര്‍ണ്ണിക്കുന്നു? (ഏതു ശീതള ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നങ്ങൾ അലങ്കരിക്കും
- ആലാപനം : ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായല്ല്ലേ
- ആലാപനം : അമ്പിളി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാനത്തൊരു കാവടിയാട്ടം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്നങ്ങള്‍ അലങ്കരിക്കും (ദുഖം)
- ആലാപനം : ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്‌നങ്ങള്‍ തകര്‍ന്നു വീഴും
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി