സംഗതിയറിഞ്ഞോ ...
ചിത്രം | മുച്ചീട്ടുകളിക്കാരന്റെ മകള്‍ (1975) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ പി ബ്രഹ്മാനന്ദൻ, അയിരൂര്‍ സദാശിവന്, മനോഹരന് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 മുത്തപ്പ : സംഗതി അറിഞ്ഞാ പൊൻ കുരിശേ തോമ്മാ : ഇല്ലപ്പാ എന്താണു മുത്തപ്പ : നട്ടാൽ കിളുക്കണ നൊണ പറഞ്ഞു എട്ടുകാലി മമ്മൂഞ്ഞ് ഈ എട്ടുകാലി മമ്മൂഞ്ഞ് തോമ്മാ : മുത്തപ്പാ മണ്ടൻ മുത്തപ്പാ മൂക്കു ചെത്തി ഉപ്പിലിടൂ ഇവന്റെ മൂക്കു ചെത്തി ഉപ്പിലിടൂ (നട്ടാൽ..) എട്ടുകാലി : സംഗതി അറിഞ്ഞാ പൊൻ കുരിശേ നമ്മുടെ ലക്ഷ്മിപ്പെണ്ണിനു കുളി മാറീട്ട് ഇതു പത്താം ദിവസം തോമ്മാ : കണ്ടൻ പറയന്റെ കുടുക്ക പോലെ കടുവാ മാത്തന്റെ മീശ പോലെ കഴുത്തിനു താഴെ കുടവയറുള്ളൊരു മമ്മൂഞ്ഞേ എടാ മമ്മൂഞ്ഞെ ചതിച്ചു പെണ്ണിനെ ഗുലുമാലാക്കിയ ഹറാം പിറന്നവനാരു എട്ടുകാലി : ഞമ്മളാണു കേട്ടാ അതു ഞമ്മളാണു തോമ്മാ : ഫാ മൂരാച്ചീ നുണ പറയാതെടാ (നട്ടാൽ..) എട്ടുകാലി : സംഗതി അറിഞ്ഞാ പൊൻ കുരിശേ ഞമ്മളെ എട്ടുകാലീന്ന് വിളിച്ചവർക്കെല്ലാം ഇപ്പോ മുട്ടൻ കഷണ്ടി മുത്തപ്പാ : മുറ്റമടിക്കണ ചൂലു പോലെ മുള്ളൻ പന്നീന്റെ വാലു പോലെ തോമ്മാ : മൂക്കിനു താഴെ മീശ വിറക്കണ മമ്മൂഞ്ഞേ എടാ മമ്മൂഞ്ഞേ നിന്റെ മുഖത്തു നോക്കി പേരു വിളിച്ചൊരു ചരിത്രകാരനാരു എട്ടുകാലി : വൈക്കം മുഹമ്മദ് ബഷീറിക്കാ ആനവാരി : പഷ്ട് പഷ്ടേ പഷ്ട് (നട്ടാൽ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010 Muthappa : samgathi arinjaa ponkurishe Thoma : illappa enthaanu ? Muthappa : nattaal kilukkana nona paranju ettukali mammoonju ee ettukaali mammoonju Thomma : Muthappaa mandan muthappaa mookku chethi uppilidoo ivante mookku chethi uppilidoo (Nattaal..) Ettukaali : samgathi arinjaa pon kurishe nammude lakshmippenninu kuli maareettu ithu patham divasam Thommaa : Kandan parayante kudukka pole Kaduvaa maathante meesha pole kazhuthinu thaazhe kudavayarulloru mammoonje edaa mammoonje chathichu pennine gulumaalaakkiya haraam pirannavanaaru Ettukaali : Njammalaanu kettaa athu njammalaanu Thomma : Phaa mooraachee nuna parayaathedaa (Nattaal..) Ettukaali : samgathi arinjaa pon kurishe Njammale ettukaaleennu vilichavarkkellaam ippo muttan kashandi Muthappa : muttamadikkana choolu pole mullan panneente vaalu pole Thomma : Mookkinu thaazhe meesha virakkana mammoonje edaa mammoonje ninte mukhathu nokki peru vilichoru charithakaaranaaru Ettukaali : vaikkam muhammad basheerikkaa aanavaari : Pashtu pashte pashtu (Nattaal..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടുകുടുപാണ്ടിപ്പെണ്ണൂ
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര് അഞ്ജലി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുത്തുമെതിയടിയിട്ട
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുച്ചീട്ടുകളിക്കണ മിഴി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ