Oru Madhurikkum Vedanayo ...
Movie | Kalyaanappanthal (1975) |
Movie Director | Dr Balakrishnan |
Lyrics | Yusufali Kecheri |
Music | AT Ummer |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai oru madhurikkum vedanayo kannuneerinte punchiriyo neeyaro neeyaro onnuparayu ennanuraagame anuraagame anuraagame akaleyirikkumpozhellam avan arikathonnanayuvaan moham maaranavan chaarathu vannal ... entho manatharil vallatha naanam manatharil vallatha naanam lalalaa lalalaa ahaha ahaha... orumadhurikkum vedanayo? ha.. iravilurangunna neram enteyarikathavan vannu nilkkkum maarodu cherthenne pulkum pinne njan engane parayum? kavilathavan hmmm........... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒരുമധുരിക്കും വേദനയോ കണ്ണുനീരിന്റെ പുഞ്ചിരിയോ നീയാരോ നീയാരോ അകലേയിരിക്കുമ്പോളെല്ലാം അവന് അരികത്തൊന്നണയുവാന്‍ മോഹം മാരനവന്‍ ചാരത്തു വന്നാല്‍ ... എന്തോ മനതാരില്‍ വല്ലാത്ത നാണം മനതാരില്‍ വല്ലാത്ത നാണം ലലലാ ലലലാ ആഹഹാ ആഹാഹാ ഒരു മധുരിക്കും വേദനയോ? ആ...ഇരവിലുറങ്ങുന്ന നേരം എന്റെയരികത്തവന് വന്നു നില്ക്കും മാറോടു ചേര്‍ത്തെന്നെ പുല്കും പിന്നെ ഞാനെങ്ങനെ പറയും? കവിളത്തവന് മ്...മ്... ലലലാ ലലലാ ആഹഹാ ആഹാഹാ ഒരു മധുരിക്കും വേദനയോ? |
Other Songs in this movie
- Mayyezhuthikkaruppicha
- Singer : KC Varghese Kunnamkulam | Lyrics : Yusufali Kecheri | Music : AT Ummer
- Maanasaveenayil
- Singer : KC Varghese Kunnamkulam | Lyrics : Yusufali Kecheri | Music : AT Ummer
- Manavaattippenninallo
- Singer : Chorus, Usha Venugopal | Lyrics : Dr Balakrishnan | Music : AT Ummer
- Chanchala Chanchala Nayanam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : AT Ummer
- Swarnaabharanangalilalla
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : AT Ummer