

Akkaldaamathan ...
Movie | Akkaldaama (1975) |
Movie Director | Madhu |
Lyrics | Bharanikkavu Sivakumar |
Music | Shyam |
Singers | S Janaki, KP Brahmanandan |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Jija Subramanian Akkaldaama than thazhvarayil pandoridayappenkunjundaayirunnu amgaviheenayaam aa manikunjinu maathapithakkalillayirunnu Sree thulumpum paithaline aarumaarum kaikkondilla aa manikkunjinte amgavaikalyam vellikkashinannu vittirunnu kaanaayile pooppanthalil karunavarsham peytha devan aa pinchu paithalin prarthana kettu arumakkunjin dukham paade theernnu bhoomiyile nallavarkkum dukhitharkkum peeditharkkum nindithanmaarkkum nithyasahaayam parishudhathmaavennum nalkidunnu (Akkaldaama..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അക്കൽദാമതൻ താഴ്വരയിൽ പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു അംഗവിഹീനയാം ആ മണിക്കുഞ്ഞിനു മാതാപിതാക്കളില്ലായിരുന്നു (2) ശ്രീ തുളുമ്പും പൈതലിനെ ആരുമാരും കൈക്കൊണ്ടില്ല (2) ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം വെള്ളിക്കാശിനന്നു വിറ്റിരുന്നു (2) കാനായിലെ പൂപ്പന്തലിൽ കരുണവർഷം പെയ്ത ദേവൻ (2) ആ പിഞ്ചു പൈതലിൻ പ്രാർത്ഥന കേട്ടു അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു (2) ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും പീഡിതർക്കും നിന്ദിതന്മാർക്കും നിത്യസഹായം പരിശുദ്ധാത്മാവെന്നും നൽകിടുന്നു (അക്കൽദാമ...) |
Other Songs in this movie
- Neelakaashavum Meghangalum
- Singer : KP Brahmanandan | Lyrics : Bichu Thirumala | Music : Shyam
- Oru Poonthanalum Munthiriyum
- Singer : KJ Yesudas, P Madhuri | Lyrics : Ettumanoor Somadasan | Music : Shyam
- Parudeesa Poypoyore
- Singer : KP Brahmanandan, Chorus | Lyrics : Ettumanoor Somadasan | Music : Shyam
- Adhwaanikkunnavare
- Singer : KJ Yesudas | Lyrics : Ettumanoor Somadasan | Music : Shyam