പ്രസാദകുങ്കുമം ...
ചിത്രം | ലവ് മാര്യേജ് (1975) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ആഹ്വാന്‍ സെബാസ്റ്റ്യന്‍ |
ആലാപനം | എ എം രാജ |
വരികള്‍
Added by Omegacharles on Jun 24,2008z Prasaada kumkumam chaarthiya devi priya darshiniyam devi thaamara thaarirul mizhikal thurakoo divya darshanamaruloo nee darshanamaruloo ( prasaada....) nin maaril kandu njaan paalazhi nin pada dhooliyil shree kaashi jaganmayee nin mugha prasadathil janma saaphalyathin anu bhoothi (prasaada...) Naada manthrangal japichu nin kovil thirunadayil nilkkum daasan njaan thruchevadiyil pushpaarchanakkoru nithya vansnthamaay sweekarikoo yenne sweekarikoo (prasaada...) ---------------------------------- Added by devi pillai on January 8, 2010 പ്രസാദകുങ്കുമം ചാര്‍ത്തിയ ദേവി പ്രിയദര്‍ശിനിയാം ദേവി താമരത്താരിതള്‍ മിഴികള്‍ തുറക്കൂ ദിവ്യദര്‍ശനമരുളൂ നീ ദര്‍ശനമരുളൂ... നിന്മാറില്‍ കണ്ടുഞാന്‍ പാലാഴി നിന്‍പദധൂളിയില്‍ ശ്രീകാശി ജഗന്മയീ നിന്‍ മുഗ്ധപ്രസാദത്തില്‍ ജന്മസാഫല്യത്തിന്‍ അനുഭൂതി നാദമന്ത്രങ്ങള്‍ ജപിച്ചു നിന്‍ കോവില്‍ തിരുനടയില്‍ നില്‍ക്കും ദാസന്‍ ഞാന്‍ തൃച്ചേവടിയില്‍ പുഷ്പാര്‍ച്ചനയ്ക്കൊരു നിത്യവസന്തമായ് സ്വീകരിയ്ക്കൂ എന്നെ സ്വീകരിയ്ക്കൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലാംബരി
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
- കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും
- ആലാപനം : വാണി ജയറാം, അമ്പിളി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
- ഈശ്വരന്മാർക്കെല്ലാം
- ആലാപനം : പി ജയചന്ദ്രൻ, അയിരൂര്‍ സദാശിവന്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
- വൃന്ദാവനത്തിലെ രാധേ
- ആലാപനം : കെ ജെ യേശുദാസ്, സീറോ ബാബു | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
- ലേഡീസ് ഹോസ്റ്റലിനെ
- ആലാപനം : പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍