

Malayalipenne ...
Movie | Sree Guruvayoorappan (1964) |
Movie Director | S Ramanathan |
Lyrics | Abhayadev |
Music | V Dakshinamoorthy |
Singers | P Leela, Renuka |
Lyrics
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Malayaalippenne ninte mahaneeya roopam kandu nadanachaathuri kandu kuliratten kannukal nadamaadunnu njaanum neeyum naduvan mukundante thaalathinothu nadamaadunnu njaanum neeyum aadum sundari than chaanchaadunna kadakkannil veenupovukayille venugopaalan polum viswa soundaryamellaam niranju nilkkum kannil vashyathayil ninnaaraan vazhuthi poyidume paapamithu paapamithu parayaruthu baale parichayalumazhakithine malinamaakkaathe paramaguruvin gaanamithine maleemasamorupakaranamaakkaathe | വരികള്‍ ചേര്‍ത്തത്: Ralaraj മലയാളിപ്പെണ്ണേ നിന്റെ മഹനീയ രൂപം കണ്ടും മലയാളിപ്പെണ്ണേ നിന്റെ മഹനീയ രൂപം കണ്ടും മധുരസംഗീതം കേട്ടും മതിമോദമാർന്നു ഞാൻ ... കനകമണിച്ചിലങ്ക കാലിലണിയൂ നിന്റെ നടനചാതുരി കണ്ടു കുളിരട്ടെൻ കണ്ണുകൾ നടമാടുന്നു ഞാനും നീയും... നട്ടുവൻ മുകുന്ദന്റെ താളത്തിനൊത്തു നടമാടുന്നു ഞാനും നീയും.. നടമാടുന്നു ഞാനും നീയും... നട്ടുവൻ മുകുന്ദന്റെ താളത്തിനൊത്തു നടമാടുന്നു ഞാനും നീയും... നട്ടുവൻ മുകുന്ദന്റെ താളത്തിനൊത്തു നടമാടുന്നു ഞാനും നീയും... ആടും സുന്ദരിതൻ ചാഞ്ചാടുന്ന കടക്കണ്ണിൽ വീണുപോകയില്ലേ വേണുഗോപാലൻ പോലും ആടും സുന്ദരിതൻ ചാഞ്ചാടുന്ന കടക്കണ്ണിൽ വീണുപോകയില്ലേ വേണുഗോപാലൻ പോലും വിശ്വസൗന്ദര്യമെല്ലാം വിരിഞ്ഞു നിൽക്കും കണ്ണിൻ വശ്യതയിൽ നിന്നാരാൻ വഴുതിപ്പോയിടുമോ ... ? പാപമിതു പാപമിതു പറയരുത് ബാലേ പരിചയാലും അഴകിതിന്റെ മലിനമാക്കാതെ പാപമിതു പാപമിതു പറയരുത് ബാലേ പരിചയാലും അഴകിതിന്റെ മലിനമാക്കാതെ പരമഗുരുവിൻ ഗാനമിതിനെ പരമഗുരുവിൻ ഗാനമിതിനെ മലീമസമൊരുപകരണം ആക്കാതെ |
Other Songs in this movie
- Maayaamaanava
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy
- Radhamadhavagopala
- Singer : KJ Yesudas | Lyrics : Abhayadev | Music : V Dakshinamoorthy
- Janaka Kumaariyethedi
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy
- Umma Tharam
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy
- Kannaal Ennini [Avarnaneeyam]
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy
- Krishna Krishna Enne
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy
- Bhajare Maanasa Gopalam
- Singer : V Dakshinamoorthy | Lyrics : Abhayadev | Music : V Dakshinamoorthy
- Shivathaandavam [Instrumental]
- Singer : | Lyrics : | Music : V Dakshinamoorthy
- Uthar Pathwali
- Singer : V Dakshinamoorthy | Lyrics : Abhayadev | Music : V Dakshinamoorthy
- Aapath Baandhava
- Singer : KJ Yesudas, Chorus | Lyrics : | Music : V Dakshinamoorthy
- Omkaaramaaya Porul [Santhakaaram]
- Singer : V Dakshinamoorthy | Lyrics : | Music : V Dakshinamoorthy
- Saandraananthaavabodham [Naaraayaneeyam]
- Singer : V Dakshinamoorthy | Lyrics : | Music : V Dakshinamoorthy