View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലേഡീസ്‌ ഹോസ്റ്റലിനെ ...

ചിത്രംലവ്‌ മാര്യേജ്‌ (1975)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംആഹ്വാന്‍ സെബാസ്റ്റ്യന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by Devi Pillai (Devoose) on Jun 13,2008
Updated by Omegacharles on Jun 24,2008
Ladies hostaliney koritharippicha
collage girley
antharmgathin amrutham choriyum
ayalathey sundari nee
entey ayalathey sundari nee ( Ladies...)

raagaardranam ente mohangaliley
raaja hamsamey
bhoomideviye pushpiniyakkiya
thaara renjini nee (Ladies...)

Manassilorunmaada lahariyaay maarum
madhura pathinezhil
ee madhura pathinezhil
love marriage cheyyanethiya
poocha sanyasi - njanoru
poocha sanyasi ( Ladies...)


----------------------------------

Added by maathachan@gmail.com on September 30, 2008ലേഡീസ്‌ ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ്‌ ഗേളേ
അന്തരംഗത്തിന്‍ അമൃതം ചൊരിയും
അയലത്തെ സുന്ദരി നീ (ലേഡീസ്‌..)

രാഗാര്‍ദ്രനാം എന്റെ മൊഹങ്ങളിലേ..
രാജ ഹംസമേ
ഭൂമിദേവിയെ പുഷ്പിണിയാക്കിയ
താര രഞ്ജിനി നീ (ലേഡീസ്‌...)

മനസ്സിലൊരുന്മാദ ലഹരിയായ്‌ മാറും
മധുരപ്പതിനേഴില്‍
ഈ മധുരപ്പതിനേഴില്‍
ലൗവ്‌ മാരേജ്‌ ചെയ്യനെത്തിയ
പൂച്ച സന്യാസി - ഞാനൊരു
പൂച്ച സന്യാസി (ലേഡീസ്‌...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലാംബരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും
ആലാപനം : വാണി ജയറാം, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
ഈശ്വരന്മാർക്കെല്ലാം
ആലാപനം : പി ജയചന്ദ്രൻ, അയിരൂര്‍ സദാശിവന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
വൃന്ദാവനത്തിലെ രാധേ
ആലാപനം : കെ ജെ യേശുദാസ്, സീറോ ബാബു   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
പ്രസാദകുങ്കുമം
ആലാപനം : എ എം രാജ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍