View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിപ്പാനായ്‌ ...

ചിത്രംഉത്തരായണം (1975)
ചലച്ചിത്ര സംവിധാനംജി അരവിന്ദൻ
ഗാനരചന
സംഗീതംകെ രാഘവന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

kulippaanaay muthirunnaare - thakathakatha
ennabharani valichuveche- thakathakathakatha
thirumudikku chaarthunnunde
thiruvaani sreekurumbe

iniyenthuvenam njaanee... thei thei thei
thaaliyidum karithattile-thei thei thei
thaalippodiyumaayee
athiyezhum kochukinnathil
aattippodiyumaayi - thakathakathakatha
sreekurumba bhagavathiyum- thakathakathakatha
kuliyaale kulikazhinje - thakathakathakatha
kulimanthram japam kazhinje- thakathakathakatha

sreekurumba bhagavathikk.. thaithaithai
valamkayyill thadakam poonde- thai thai thai
idam kayyil chilampaninje
pon chooralkkolumaaye- thakathakathakatha
deviyenna nadayum cholli- thakathakathakatha
ambalangal chuttunnunde thakathakathakatha
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കുളിപ്പാനായ് മുതിരുന്നാറേ - തകതകതകതാ
എണ്ണഭരണി വലിച്ചുവെച്ചേ - തകതകതകതാ
തിരുമുടിക്കു ചാര്‍ത്തുന്നുണ്ടേ
തിരുവാണി ശ്രീകുരുംബേ

ഇനിയെന്തുവേണം ഞാനേ - തൈ തൈ തൈ തൈ
താളിയിടും കരിത്തട്ടിലേ - തൈ തൈ തൈ തൈ
താളിപ്പൊടിയുമായീ
അത്തിയേഴും കൊച്ചുകിണ്ണത്തില്‍ ആറ്റിപ്പൊടിയുമായി - തകതകതകതാ
ശ്രീകുരുംബ ഭഗവതിയും -തകതകതകത
കുളിയാലെ കുളികഴിഞ്ഞേ - തകതകതകത
കുളിമന്ത്രം ജപം കഴിഞ്ഞേ

ശ്രീകുരുംബ ഭഗവതിക്ക് - തൈ തൈ തൈ തൈ
വലംകയ്യില്‍ തടകം പൂണ്ടേ - തൈ തൈ തൈ
ഇടംകയ്യില്‍ ചിലമ്പണിഞ്ഞേ
പൊന്‍ ചൂരല്‍ക്കോലുമായെ - തകതകതകത
ദേവിയെന്ന നടയും ചൊല്ലി - തകതകതകത
അമ്പലങ്ങള്‍ ചുറ്റുന്നുണ്ടേ - തകതകതകത


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയത്തിന്‍ രോമാഞ്ചം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കുമാരപിള്ള   |   സംഗീതം : കെ രാഘവന്‍
രാധാവദന വിലോകന
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന :   |   സംഗീതം : കെ രാഘവന്‍
ശ്രീമഹാഗണേശ സ്തോത്രം (പഞ്ചരത്ന)
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന :   |   സംഗീതം : കെ രാഘവന്‍