രാഗതരംഗം ...
ചിത്രം | പാലാഴി മഥനം (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ പി ബ്രഹ്മാനന്ദൻ |
വരികള്‍
Added by jayalakshmi.ravi@gmail.com on January 5, 2010 രാഗതരംഗം അനുരാഗതരംഗം നീയൊരു രാഗതരംഗം ഞാനൊരു രാഗതരംഗം... (രാഗതരംഗം.....) ഓ ജീവിതമാകും നദിയില്‍ മോഹത്തിന് പൂങ്കാറ്റില്‍ (ഓ ജീവിതമാകും....) ഇളകുന്നൂ തഴുകുന്നൂ കുളിരില്‍ പുണര്ന്നുമറിയുന്നു ബ്ലോ ആട്ടം വിന്റ് എബൌവ് ദ് വേവ്സ് ഓഫ് ലൈഫ് ആന്റ് സിംഗ് ദ് സോങ്ങ്സ് ഓഫ് ലൌ ഗാനപതംഗം മധുഗാനപതംഗം നീയൊരു ഗാനപതംഗം ഞാനൊരു ഗാനപതംഗം ഓ ജീവിതമാകും വനിയില്‍ ഭാവനതന്‍ പൂഞ്ചിറകില്‍ ഇളകുന്നൂ ഇടറുന്നൂ മദിര കുടിച്ചു മദിക്കുന്നൂ ബ്ലോ വിന്റര്‍ സ്മൈല്‍ എമിഡ്സ്റ്റ് ദ് ബട്ടര്‍ഫ്ലൈസ് ആന്റ് ഡ്രോ ദ് കര്‍വ്സ് ഓഫ് ലൈഫ് രാഗതരംഗം അനുരാഗതരംഗം നീയൊരു രാഗതരംഗം ഞാനൊരു രാഗതരംഗം... ---------------------------------- Added by jayalakshmi.ravi@gmail.com on January 5, 2010 Raagatharangam anuraagatharangam neeyoru raagatharangam njaanoru raagatharangam (raagatharangam.....) oh jeevithamaakum nadhiyil mohathin poonkaattil (oh jeevithamaakum...) ilakunnu thazhukunnu kuliril punarnnu mariyunnu blow autumn wind above the waves of life and sing the songs of love gaanapathangam madhupaanapathangam neeyoru gaanapathangam njaanoru gaanapathangam oh jeevithamaakum vaniyil bhaavanathan poonchirakil ilakunnu itarunnu madira kutichu madikkunnu blow winter smile amidst the butterfiles and draw the curves of life raagatharangam anuraagatharangam neeyoru raagatharangam njaanoru raagatharangam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രാണനാഥാ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ജയജയ ഗോകുല
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, അയിരൂര്‍ സദാശിവന്, മനോഹരന് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കലിതുള്ളി വരും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ