Ee Divyasnehathin ...
Movie | Bhaarya Illaatha Raathri (1975) |
Movie Director | Babu Nanthankodu |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by samshayalu on November 2, 2009 �Ee Divyasnehathin rathri izhapottum dahathin rathri moodupadathilolikkunna naanathe muttukuthikkunna rathri..... (Ee Divyasnehathin.. ) kathirthooki ninna kinavinte poovukal kaayayi kaniyakum rathri swargangal thediyalanja pratheekshakal chithraalayam cherum rathri mangalarathri...maadhakarathri (Ee Divyasnehathin.. ) oru kochu naazhikayoru neenda yugamayi valaruvan mohikkum rathri oru muthamoru nooru narumuthay valaruvan adharangal mohikkum rathri -raaga madhuram vilambunna rathri mangalarathri...maadhakarathri (Ee Divyasnehathin.. ) ---------------------------------- Added by devi pillai on November 13, 2009 ഈദിവ്യസ്നേഹത്തിന്‍ രാത്രി ഇഴപൊട്ടും ദാഹത്തിന്‍ രാത്രി മൂടുപടത്തിലൊളിക്കുന്ന നാണത്തെ മുട്ടുകുത്തിക്കുന്ന രാത്രി കതിര്‍തൂകി നിന്ന കിനാവിന്റെ പൂവുകള്‍ കായായ് കനിയാകും രത്രി സ്വര്‍ഗ്ഗങ്ങള്‍ തേടിയലഞ്ഞ പ്റ്റതീക്ഷകള്‍ ചിത്രാലയംചേരും രാത്രി മംഗളരാത്രി മാദകരാത്രി ഒരുകൊച്ചു നാഴികയൊരു നീണ്ട യുഗമായ് വളരുവാന്‍ മോഹിക്കും രാത്രി ഒരുമുത്ത്അമൊരു നൂറു നറുമുത്തായ് വളരുവാന്‍ അധരങ്ങള്‍ മോഹിക്കും രാത്രി - രാഗ മധുരം വിളമ്പുന്ന രാത്രി മംഗളരാത്രി മാദകരാത്രി |
Other Songs in this movie
- Abhilaashamohini
- Singer : P Madhuri, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Thaarunyathin Pushpakireedam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Raathrithan Sakhi Njan
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Sangeetham Thulumbum
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan