Neelakkannukalo..Thottene Njan ...
Movie | Kottaaram Vilkkaanundu (1975) |
Movie Director | K Sukumaran Nair (K Suku) |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Neela kannukalo dinaantha madhura swapnangal than Chandana cholakkullil vidarnnu Paathiyadayum naivedya pushpangalo? Kaalam kothiyedutha hamsa damayanthee shilppam Innum nalannaalankaarika bhangiyode ezhuthum Sandesha kaavyangalo sandesha kaavyangalo? Thottene njaan manassu kondu kettipidichene njaan Ee chithra thoonile prathima pole maaril ottipidichene njaan (thottene) Munnil mrigaanga bimbam mukham paathi moodiya swarna megha thukil njori thumbil Chenjodi kondoru nakshathra chinnathin Chithram varachene njaan Chithram varachene njaan (thottene) Moham manassinullil swarappeduthunnoree Mouna sangeethathin chirakothukkee (moham) Mattoraal meettaatha maanikkya veenayaay Madiyil kidannene njaan Madiyil kidannene njaan (thottene) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നീലക്കണ്ണുകളോ ദിനാന്തമധുരസ്വപ്നങ്ങള്‍ തന് ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും നൈവേദ്യ പുഷ്പങ്ങളോ? കാലം കൊത്തിയെടുത്ത ഹംസദമയന്തീ ശില്‍പ്പം ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ.... സന്ദേശകാവ്യങ്ങളോ? തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ - ഈ ചിത്രത്തൂണിലെ പ്രതിമപോലെ മാറില്‍ ഒട്ടിപ്പിടിച്ചേനെ ഞാന്‍ മുന്നില്‍ മൃഗാംഗബിംബം മുഖം പാതി മൂടിയ സ്വര്‍ണ്ണമേഘത്തുകില്‍ ഞൊറിത്തുമ്പില് ചെഞ്ചൊടികൊണ്ടൊരു നക്ഷത്ര ചിഹ്നത്തിന് ചിത്രം വരച്ചേനെ ഞാന്‍ ചിത്രം വരച്ചേനെ മോഹം മനസ്സിനുള്ളില്‍ സ്വരപ്പെടുത്തുന്നൊരീ മൌനസംഗീതത്തിന് ചിറകൊതുക്കീ മറ്റൊരാള്‍ മീട്ടാത്ത മാണിക്യവീണയായ് മടിയില്‍ക്കിടന്നേനേ ഞാന്‍ മടിയില്‍ക്കിടന്നേനേ |
Other Songs in this movie
- Chandrakalabham
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Chandrakalabham
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Bhagavaan Bhagavaan
- Singer : Ayiroor Sadasivan, Sreekanth | Lyrics : Vayalar | Music : G Devarajan
- Whisky Kudikkaan
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Sukumaara Kalakal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Janmadinam Janmadinam
- Singer : P Madhuri, Ayiroor Sadasivan, Chorus | Lyrics : Vayalar | Music : G Devarajan