View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരി പൂമാരി ...

ചിത്രംബോയ്‌ ഫ്രണ്ട്‌ (1975)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maari poomaari maala poomaala
maaril nin manassil
nin chundil nin viralil
nin kaarkoonthalil (maari)

shringaaraswapnathin chaithanya swapname
en premavaasantha mangalya pushpame
aniyikkoo nee...aniyikkoo neeyen jeevante jeevanil
swayam koritharikkumaa sougandhikam (maari)

chinthaa viyathile sindoora meghame
en mohasandhyathan maayaatharangame
viriyikkoo nee ...viriyikkoo neeyen maniveenaa thanthriyil
swarapushpamaay ninte raagaambaram (maari)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

മാരി പൂമാരി മാലാ കുളിര്‍മാലാ
മാറില്‍ നിന്‍ മനസ്സില്‍
നിന്‍ ചുണ്ടില്‍ നിന്‍ വിരലില്‍
നിന്‍ കാര്‍കൂന്തലില്‍ (മാരി പൂമാരി )

ശൃംഗാരസ്വപ്നത്തിന്‍ ചൈതന്യശില്പമേ
എന്‍ പ്രേമവാസന്ത മംഗല്യപുഷ്പമേ
അണിയിക്കൂ നീ.. അണിയിക്കൂ നീയെന്‍
ജീവന്റെ ജീവനില്‍ സ്വയം കോരിത്തരിക്കുമാ സൌഗന്ധികം (മാരി പൂമാരി )

ചിന്താവിയത്തിലെ സിന്ദൂരമേഘമേ
എന്‍ മോഹസന്ധ്യതന്‍ മായാതരംഗമെ
വിരിയിയ്ക്കൂ നീ.. വിരിയിയ്ക്കൂ നീയെന്‍
മണിവീണാതന്ത്രിയില്‍ സ്വരപുഷ്പമായ് നിന്റെ
രാഗാംബരം (മാരി പൂമാരി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗത്തിൻ [F]
ആലാപനം : പി മാധുരി   |   രചന : പി വേണു   |   സംഗീതം : ജി ദേവരാജൻ
ജാതരൂപിണി
ആലാപനം : കോറസ്‌, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കാലം പൂജിച്ച
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഓ മൈ ബോയ് ഫ്രണ്ട്
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, പദ്മനാഭന്‍(ഉദയൻ)   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
അനുരാഗത്തിന്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി വേണു   |   സംഗീതം : ജി ദേവരാജൻ