View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ജു ഓ മഞ്ജു [Sad] ...

ചിത്രംഉല്ലാസയാത്ര (1975)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on May 30, 2010

മഞ്ജൂ... ഓ.. മഞ്ജൂ
മഞ്ജൂ... ഓ... മഞ്ജൂ

ഗാനമായ് ഒഴുകിവരൂ
ജീവരാഗമയ് ഒഴുകിവരൂ
രാജമല്ലികള്‍ പൂചൊരിയുന്നു
പൌര്‍ണമി വിടരൂ... വിടരൂ

മധുരതരംഗങ്ങള്‍ നവഭാവമേകി
അരുവികള്‍ നിനക്കായ് പാടി.. പാടി
പുളകമനോഹര മലരുകള്‍ പൂവനം നിനക്കായ് ചൂടി
എവിടേ നീയെവിടേ
പുഴയും മലയും പൂക്കളും തേടി
ഗാനമായ് ഒഴുകിവരൂ.........


----------------------------------

Added by devi pillai on May 30, 2010

manju... o....manju
manju... o.. manju

gaanamaay ozhukivaroo
jeevaraagamaay ozhukivaroo
raajamallikal poochoriyunnu
pournami vidaru.. vidaru.......

madhuratharanganagal navabhaavameki
aruvikal ninakkaay paadi.. paadi
pulakamanohara malarukal poovanam ninakay choodi
evide nee evide
puzhayum malayum pookkalum thedi
gaanamaay ozhukivaru............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ജു ഓ മഞ്ജു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ചിരിച്ചാൽ പുതിയൊരു
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നൃത്തശാല തുറന്നു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
രംഭയേതേടി വന്ന
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌, പട്ടം സദന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ക്രിസ്‌തുമസ് പുഷ്പം വിടർന്നു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അനുരാഗമെന്നാലൊരു
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍