Kaattuchennu Kalebaram ...
Movie | Sammaanam (1975) |
Movie Director | Sasikumar |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | Vani Jairam |
Lyrics
Added by samshayalu on September 7, 2008 kaattuchennu kalebaram thazhuki kaarthikappookkalurangi mookamen paattuchennu manassu thalodi premagouthamnurangi (kaattu...) nishabdathapolum neduveerppadakkuma]nidrathan divyamam mandapathil ente hrudhayathudippukal mathrami- nnenthinu vaachalamayi-appol enthinu vaachalamayee enganeyenganeyothukkum njan ennile madam pottumabhinivesham?(kaatt.) swapnangalkoodiyum chumarchithramezhuthathe nilkkumasushupthithan neelimayil ente hrudhayathirithumbil mathrami- nnenthinee jwalakal poothu- appol enthinee jwalakal poothu enganeyengane maraykkum njan ennile jwalikkumeeyabhinivesham (kattu..) ---------------------------------- Added by devi pillai on September 27, 2009 കാറ്റുചെന്നു കളേബരം തഴുകി കാര്‍ത്തികപ്പൂക്കളുറങ്ങി - മൂകമെന് പാട്ടുചെന്നു മനസ്സുതലോടി പ്രേമഗൌതമനുറങ്ങി നിശബ്ദതപോലും നെടുവീര്‍പ്പടക്കുമാ നിദ്രതന്‍ ദിവ്യമാം മണ്ഡപത്തില്‍ എന്റെ ഹൃദയത്തുടിപ്പുകള്‍ മാത്ര- മിന്നെന്തിനു വാചാലമായി! - അപ്പോള്‍ എന്തിനു വാചാലമായി! എങ്ങിനെയെങ്ങിനെയൊതുക്കും ഞാന്‍ എന്നിലെ മദം പൊട്ടുമഭിനിവേശം! സ്വപ്നങ്ങളൊക്കെയും ചുവര്ചിത്രമെഴുതാതെ നില്ക്കുമാസുഷുപ്തിതന് നീലിമയില്‍ എന്റെ ഹൃദയത്തിരിത്തുമ്പില് മാത്ര- മിന്നെന്തിനീ ജ്വാലകള്‍ പൂത്തു!-അപ്പോള്‍ എന്തിനീ ജ്വാലകള്‍ പൂത്തു! എങ്ങിനെയെങ്ങിനെ മറയ്ക്കും ഞാന്‍ എന്നിലെ ജ്വലിക്കുമീയഭിനിവേശം! |
Other Songs in this movie
- Ente Kayyil poothiri
- Singer : Vani Jairam | Lyrics : Vayalar | Music : V Dakshinamoorthy
- Changampuzha
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Kanninu Karuppu
- Singer : P Jayachandran, Jayashree | Lyrics : Vayalar | Music : V Dakshinamoorthy
- Karayoo Karayoo hridayame
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy