View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സര്‍വ്വം ബ്രഹ്മമയം ...

ചിത്രംപ്രയാണം (1975)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

sarvvam brahmamayam re re..
sarvvam brahmamayam

prapancha hridayadhyaanam ithu
pranavam chollum yaamam haa
nishayude nithaantha theeram

kim vachaneeyam kimavachaneeyam?(4)
sarvvam brahmamayam

charaacharangal thalarnnurangum
charassin maadaka lahari
bhaangin maasmara lahari
suraasuranmaar ithinte munnil
surapaanolsavamaadi...
prapanchasundari nagnaanganayaay
srishti sthithilayamaadi
khajuraahoyile prathimaa shilakal
kaamoddeepakaraayi

kim vachaneeyam kimavachaneeyam?(4)
sarvvam brahmamayam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സര്‍വ്വം ബ്രഹ്മമയം... രേ രേ
സര്‍വ്വം ബ്രഹ്മമയം

പ്രപഞ്ച ഹൃദയധ്യാനം ഇത്
പ്രണവം ചൊല്ലും യാമം ഹാ
നിശയുടെ നിതാന്ത തീരം

കിം വചനീയം.. കിമവചനീയം? (4)
സര്‍വ്വം ബ്രഹ്മമയം........

ചരാചരങ്ങള്‍ തളര്‍ന്നുറങ്ങും
ചരസ്സിന്‍ മാദകലഹരി
ഭാംഗിന്‍ മാസ്മര ലഹരി
സുരാസുരന്മാര്‍ ഇതിന്റെ മുന്നില്‍
സുരപാനോത്സവമാടി
പ്രപഞ്ചസുന്ദരി നഗ്നാംഗനയായ്
സൃഷ്ടി സ്ഥിതിലയമാടി
ഖജുരാഹൊയിലെ പ്രതിമാശിലകള്‍
കാമോദ്ദീപകരായി

കിം വചനീയം? കിമവചനീയം?(4)
സര്‍വ്വം ബ്രഹ്മമയം..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോലല്ലി
ആലാപനം : കോറസ്‌, ലത രാജു   |   രചന : യതീന്ദ്രദാസ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
മൗനങ്ങൾ പാടുകയായിരുന്നു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചന്ദ്രോത്സവത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ബ്രാഹ്മമുഹൂർത്തം
ആലാപനം : മനോഹരന്‍   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍