Hridayam Marannu ...
Movie | Chandanachola (1975) |
Movie Director | Jeasy |
Lyrics | Muppathu Ramachandran |
Music | KJ Joy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Hridayam marannu naanayathuttinte Kilukilaa shabdathil Sneha bandham aa sneha bandham Ee loka yaadhaardhyame Ee loka yaadhaardhyame (Hridayam..) Anakhamaam rathnamennorthu njaan ;laalichu Kanalennarinjappol nonthu poyee..(Anagha..) Thaalukal marinju jeevitha grandhathil Sauhrudam poral varuthi vachu Poral varuthi vachu (Hridayam) Oru shaasthra grandhavum innolam kandilla Manamenna prathibhaasam sookshmamai(oru..) Naalukal pozhiyum aalukal marayum Thettukal mannil manranju pokum Mannil maranju pokum (Hridayam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹൃദയം മറന്നൂ... നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍... സ്നേഹബന്ധം..ആ സ്നേഹബന്ധം ഈ ലോകയാഥാര്ത്ഥ്യമേ... ഈ ലോകയാഥാര്ത്ഥ്യമേ... അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി.. താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്... സൗഹൃദം പോറല്‍ വരുത്തിവെച്ചു.. പോറല്‍ വരുത്തിവെച്ചു.. ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല മനമെന്ന പ്രതിഭാസം സൂക്ഷ്മമായി... നാളുകള്‍ പൊഴിയും ആളുകള്‍ മറയും തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും മണ്ണില്‍ മറഞ്ഞുപോകും.. |
Other Songs in this movie
- Bindu Neeyananda
- Singer : P Susheela | Lyrics : Dr Balakrishnan | Music : KJ Joy
- Maniyaanchettikku
- Singer : KJ Yesudas, Pattom Sadan | Lyrics : Dr Balakrishnan | Music : KJ Joy
- Mukhasree Kunkumam
- Singer : KJ Yesudas | Lyrics : Vayalar | Music : KJ Joy
- Lovely Evening
- Singer : Vani Jairam | Lyrics : Konniyoor Bhas | Music : KJ Joy
- Bindu Neeyen Jeeva
- Singer : P Susheela | Lyrics : Dr Balakrishnan | Music : KJ Joy