View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവിനു കോപം വന്നാല്‍ ...

ചിത്രംചട്ടമ്പിക്കല്യാണി (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poovinu kopam vannaal athu mullaayi maarumo thankamani
maaninu kopam vannaal athu puliyaay maarumo thankamani
thankamani ponnumani chattambikkalyaani

angaadi mukkile atharu sanchi- nee
anuraagakkadavile aattuvanchi ..O...(2)
punnaarappunchirippookkalam ezhuthi
ponnonam pole varum poovalaangi
thankamani ponnumani chattambikkalyaani

kozhikkodan kailimundu madakkikkuthi
kaarmeghappoonchaayal madichuketti Aa...(2)
illaatha kombanmeesha pirichu kaatti
kollunna nottameyyum komalaangi
thankamani ponnumani chattambikkalyaani

poovinu kopam vannaal athu mullaayi maarumo thankamani
maaninu kopam vannaal athu puliyaay maarumo thankamani
thankamani ponnumani chattambikkalyaani
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹോയ്
പൂവിനു കോപം വന്നാല്‍ - അതു് മുള്ളായി മാറുമോ - തങ്കമണീ
മാനിനു കോപം വന്നാല്‍ - അതു് പുലിയായ് മാറുമോ - തങ്കമണീ
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

അങ്ങാടി മുക്കിലെ അത്തറു്സഞ്ചി
നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി ഓ .... (2)
പുന്നാരപ്പുഞ്ചിരി പൂക്കളമെഴുതി
പൊന്നോണം പോലെ വരും പൂവലാംഗി
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
(പൂവിനു കോപം വന്നാല്‍ )

കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി
കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി ആ .... (2)
ഇല്ലാത്ത കൊമ്പന്‍‍ മീശ പിരിച്ചു കാട്ടി
കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
(പൂവിനു കോപം വന്നാല്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാലുകാലുള്ളോരു
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ജയിക്കാനായ്‌ ജനിച്ചവൻ
ആലാപനം : ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സിന്ദൂരം തുടിക്കുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തരിവളകൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കണ്ണില്‍ എലിവാണം
ആലാപനം : പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, ലത ദേവി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അമ്മമാരേ വിശക്കുന്നു
ആലാപനം : പി ലീല, ലത ദേവി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍