View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സേ ആശ്വസിക്കൂ ...

ചിത്രംഞാന്‍ നിന്നെ പ്രേമിക്കുന്നു (1975)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Um um lalalala
Manasse aaswasikkoo
marakkaaniniyum padhichille nee
manasse aaswasikoo
aaswasikkoo aaswasikkoo

aayiram shishirangal vasanthangal
aayiram greeshmangal kozhiyunnu
aayiram shirirangal vasanthangal
aayiram greeshmangal kozhiyunnu
anubhoothikalute janaveedhikalil
jeevitham vazhitheti alayunnu
loving comrades
forget me not
bid you all farewell
tata tata tata

manasse aaswasikkoo
marakkaaniniyum patichille ne
manasse aaswasikkoo
aaswasikkoo aaswasikkoo

laa... lalalala lalala

maadakalaharithan guhakalil
maanavan aaranyavaasamennum thutdarnnu
maadakalaharithan guhakalil
maanavan aaranyavaasamennum thudarnnu
mruthachathanayute marubhoomikalil
aashakal vadiyoonni akalunnu
loving comrades
forget me not
bid you all farewell
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഉം ഉം ലലലല
മനസ്സേ ആശ്വസിയ്ക്കൂ
മറക്കാൻ ഇനിയും പഠിച്ചില്ലേ നീ
മനസ്സേ ആശ്വസിയ്ക്കൂ
ആശ്വസിയ്ക്കൂ ആശ്വസിയ്ക്കൂ

ആയിരം ശിശിരങ്ങള്‍ വസന്തങ്ങള്‍
ആയിരം ഗ്രീഷ്മങ്ങള്‍ കൊഴിയുന്നു
ആയിരം ശിശിരങ്ങള്‍ വസന്തങ്ങള്‍
ആയിരം ഗ്രീഷ്മങ്ങള്‍ കൊഴിയുന്നു
അനുഭൂതികളുടെ ജനവീഥികളില്‍
ജീവിതം വഴിതേടി അലയുന്നു
ലവിങ്ങ് കോമ്രേഡ്സ്
ഫോര്‍ഗെറ്റ് മീ നോട്ട്
ബിഡ് യൂ ആള്‍ ഫെയര്‍വെല്‍
റ്റാറ്റാ റ്റാറ്റാ റ്റാറ്റാ

മനസ്സേ ആശ്വസിയ്ക്കൂ മറക്കാൻ ഇനിയും പഠിച്ചില്ലേ നീ
മനസ്സേ ആശ്വസിയ്ക്കൂ ആശ്വസിയ്ക്കൂ ആശ്വസിയ്ക്കൂ

ലാ... ലലലലലാല ലലലലലാല

മാദകലഹരിതന്‍ ഗുഹകളില്‍
മാനവന്‍ ആരണ്യവാസമെന്നും തുടരുന്നു
മാദകലഹരിതന്‍ ഗുഹകളില്‍
മാനവന്‍ ആരണ്യവാസമെന്നും തുടരുന്നു
മൃതചേതനയുടെ മരുഭൂമികളിൽ
ആശകള്‍ വടിയൂന്നി അകലുന്നു
ലവിങ്ങ് കോമ്രേഡ്സ് ഫോര്‍ഗെറ്റ്
മീ നോട്ട് ബിഡ് യൂ ആള്‍ ഫെയര്‍വെല്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധൂം ധൂമാനന്ദ
ആലാപനം : ബിച്ചു തിരുമല, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കമലഹാസൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആകാശത്തിനു മൗനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വസന്തം മറഞ്ഞപ്പോള്‍
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌