

Ramzanile Chandrikayo ...
Movie | Alibabayum 41 kallanmaarum (1975) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai Ramsanile chandrikayo rajani gandhiyo arabippenkodi azhakin poonkodi aaru nee aaru nee aaru nee? (2) ramsanile chandrikayo Tejogopurathin thankappadavirangum thaaramo pushpa kaalamo? (2) munthiri chodiyithal vidarthoo...enne nin mandasmithathin madiyilurangan anuvadikkoo idam kai ninde idam kai ente vidarnna maarile padarunna poo valliyakkoo poo valliyakkoo (ramsanile chandrikayo) etho chethoharamaam arayanna therilethum doothiyo swarga doothiyo ?(2) manjinte mughapadamazhikkoo enne nin maadaka gandham nukarnnu kidakkaan anuvadikkoo valam kai ninte valam kai ente thalakku keezhile thalirinte thalayinayakkoo thalayinayakkoo (ramsanile chandrikayo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ അറബിപ്പെൺകൊടി അഴകിൻ പൂങ്കൊടി ആരു നീ ആരു നീ ആരു നീ? (2) റംസാനിലെ ചന്ദ്രികയോ തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും താരമോ പുഷ്പ കാലമോ? (2) മുന്തിരി ചൊടിയിതൾ വിടർത്തൂ...എന്നെ നിൻ മന്ദസ്മിതത്തിൻ മടിയിൽ ഉറങ്ങാൻ അനുവദിക്കൂ ഇടം കൈ നിന്റെ ഇടം കൈ എന്റെ വിടർന്ന മാറിലെ പടരുന്ന പൂ വള്ളിയാക്കൂ പൂ വള്ളിയാക്കൂ (റംസാനിലെ ചന്ദ്രികയോ) ഏതോ ചേതോഹരമാം അരയന്നത്തേരിലെത്തും ദൂതിയോ സ്വർഗ്ഗ ദൂതിയോ (2) മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ മാദകഗന്ധം നുകർന്നു കിടക്കാൻ അനുവദിക്കൂ വലം കൈ നിന്റെ വലം കൈ എന്റെ തലയ്ക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ തലയിണയാക്കൂ (റംസാനിലെ ചന്ദ്രികയോ) |
Other Songs in this movie
- Suvarnarekha
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Arayil Thankavaal
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Yakshi Njaanoru Yakshi
- Singer : Vani Jairam | Lyrics : Vayalar | Music : G Devarajan
- Arabia
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Shararaanthal Vilakkin
- Singer : LR Eeswari, Chorus | Lyrics : Vayalar | Music : G Devarajan
- Maappilappaattile Maathalakkani
- Singer : P Jayachandran, Latha Raju | Lyrics : Vayalar | Music : G Devarajan
- Akilum Kanmadavum
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan