

മാപ്പിളപ്പാട്ടിന്റെ മാതളക്കനി ...
ചിത്രം | ആലിബാബായും 41 കള്ളന്മാരും (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, ലത രാജു |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical maappilappattile maathalakkanikondu manissane mayakkanathaaru chandanakkaattile pennu aakkani paalkkani thattipparichukond- ammaanamaadanathaaru nikkahu kazhikkana sulthaan - ninne nikkahu kazhikkana sulthaan (maappila) pacholappanthalil pakalkkili veyilkkili pavan vaari choriyana nerathu (pachola) karalinnullile kathirittu kozhikkana murathil keri kothi enne nee murathil keri kothi aa kothu kondappol murimeesakkadiyile muthuchippikku chiraku kitti (maappila) panchaarakkudukkayil kilungane kilungane pakalkkinaavunarana nerathu (panchaara) orupoovambinte ithalukal viriyunna purikam kondenne thalli - enthinee purikam kondenne thalli aa thallu kondappol khalbinte thozhuthile kallakkaalaykku kayaru potti (maappila) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മാപ്പിളപ്പാട്ടിലെ മാതളക്കനികൊണ്ടു മനിസ്സനെ മയക്കണതാര് ചന്ദനക്കാട്ടിലെ പെണ്ണ് ആക്കനി പാൽക്കനി തട്ടിപ്പറിച്ചുകൊ- ണ്ടമ്മാനമാടണതാര് നിക്കാഹു കഴിക്കണ സുൽത്താൻ - നിന്നെ നിക്കാഹു കഴിക്കണ സുൽത്താൻ (മാപ്പിള) പച്ചോലപ്പന്തലിൽ പകൽക്കിളി വെയിൽക്കിളി പവൻ വാരിച്ചൊരിയണ നേരത്ത് (പച്ചോല) കരളിന്നുള്ളിലെ കതിരിട്ടു കൊഴിക്കണ മുറത്തിൽ കേറി കൊത്തി - എന്നെ നീ മുറത്തിൽ കേറി കൊത്തി ആ കൊത്തു കൊണ്ടപ്പോൾ മുറിമീശയ്ക്കടിയിലെ മുത്തുച്ചിപ്പിക്കു ചിറകു കിട്ടി (മാപ്പില) പഞ്ചാരക്കുടുക്കയിൽ കിലുങ്ങനെ കിലുങ്ങനെ പകൽക്കിനാവുണരണ നേരത്ത് (പഞ്ചാര) ഒരു പൂവമ്പിന്റെ ഇതളുകൾ വിരിയുന്ന പുരികം കൊണ്ടെന്നെ തല്ലി - എന്തിനീ പുരികം കൊണ്ടെന്നെ തല്ലി ആ തല്ലു കൊണ്ടപ്പോൾ ഖൽബിന്റെ തൊഴുത്തിലെ കള്ളക്കാളയ്ക്കു കയറു പൊട്ടി (മാപ്പിള) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- റംസാനിലെ ചന്ദ്രികയോ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സുവര്‍ണ്ണരേഖാ
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അരയിൽ തങ്കവാൾ
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- യക്ഷി ഞാനൊരു യക്ഷി
- ആലാപനം : വാണി ജയറാം | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അറേബ്യ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശരറാന്തൽ വിളക്കിന്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അകിലും കന്മദവും
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ