View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകിലും കന്മദവും ...

ചിത്രംആലിബാബായും 41 കള്ളന്മാരും (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

akilum kanmadavum atharum niranjoree
sugandha shailathin thaazhvarayil
madananate kodi paarum therilirangumen
anuraaga sarvaswame....
vannaalum...vannaalum ente
vasanthamaalika thurannaalum
akilum.........

gorochanam kondu kathirmudi kettumee
gothampu paadangalkkarikil (gorochanam)
kaattil neeyozhukumpol ennile karpooram jwalikkumpol
ninte chundukal moolunna gaanam kudichu njaan
vannu kandu keezhadangi
maarjiyaana.. maarjiyaana
ente maarjiyaana ente maarjiyaana
akilum ............

venchandrikathanna mukhapadam maatti nee
manjinte thooninnu pinnil
daahichu nilkkumpol ninmukham
naanichu thudukkumpol
ninte munthirippoovinte gandham nukarnnu njaan
vannu kandu keezhadangi
maarjiyaaya ...maarjiyaana
ente maarjiyaana ente maarjiyaana...
akilum.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അകിലും കന്മദവും അത്തറും നിറഞ്ഞൊരീ
സുഗന്ധ ശൈലത്തിന്‍ താഴ്വരയില്‍
മദനന്റെ കൊടിപാറും തേരിലിറങ്ങുമെന്‍
അനുരാഗ സര്‍വസ്വമേ.....
വന്നാലും വന്നാലും എന്റെ വസന്ത മാളിക തുറന്നാലും
(അകിലും...)

ഗോരോചനം കൊണ്ടു കതിര്‍മുടികെട്ടുമീ
ഗോതമ്പുപാടങ്ങള്‍ക്കരികില്‍ ..(ഗോരോചനം..)
കാറ്റില്‍നീയൊഴുകുമ്പോള്‍ എന്നിലെ കര്‍പ്പൂരം ജ്വലിക്കുമ്പോള്‍ നിന്റെ
ചുണ്ടുകള്‍ മൂളുന്ന ഗാനം കേട്ടുഞാന്‍
വന്നു കണ്ടൂ കീഴടങ്ങീ
മാര്‍ജിയാന.. മാര്‍ജിയാന
എന്റെ മാര്‍ജിയാന.. എന്റെ മാര്‍ജിയാന
(അകിലും...)

വെണ്‍ചന്ദ്രലേഖതന്ന മുഖപടം മാറ്റി നീ
മഞ്ഞിന്റെ തൂണിന്നു പിന്നില്‍
ദാഹിച്ചു നില്‍ക്കുമ്പോള്‍ നിന്മുഖം നാണിച്ചു തുടുക്കുമ്പോള്‍
നിന്റെ മുന്തിരി പൂവിന്റെ ഗന്ധം നുകര്‍ന്നു ഞാന്‍
വന്നൂ കണ്ടൂ കീഴടങ്ങീ
മാര്‍ജിയാന മാര്‍ജിയാന
എന്റെ മാര്‍ജിയാന എന്റെ മാര്‍ജിയാന
(അകിലും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റംസാനിലെ ചന്ദ്രികയോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സുവര്‍ണ്ണരേഖാ
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അരയിൽ തങ്കവാൾ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
യക്ഷി ഞാനൊരു യക്ഷി
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അറേബ്യ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശരറാന്തൽ വിളക്കിന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാപ്പിളപ്പാട്ടിന്റെ മാതളക്കനി
ആലാപനം : പി ജയചന്ദ്രൻ, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ