Kayarooriya ...
Movie | Priye Ninakkuvendi (1975) |
Movie Director | Mallikarjuna Rao |
Lyrics | Bharanikkavu Sivakumar |
Music | RK Sekhar |
Singers |
Lyrics
Added by madhavabhadran on March 3, 2011 കയറൂരിയ കാളകളേ കന്യകമാരേ കവലയിലെ യക്ഷികളേ ഹിപ്പികളേ മൂരിശൃംഗാരികളേ ഹോയു് ഹോയു് മൂളിയലങ്കാരികളേ ഹോയു് ഹോയു് കണ്ണടിച്ചുമെയ്യുരുമ്മി നിന്നിടാന്‍ മിനക്കെടാതെ വന്നപോലെതന്നെ നിങ്ങള്‍ പോ പോ (കയറൂരിയ) പെറ്റുമണ്ണില്‍ വീണതുപോല്‍ കാഴ്ചയില്‍ ലജ്ജയില്ലാതെന്നരികിലെന്തിനായു് വന്നതും നിന്നതും ശൃംഗരിച്ചിരുന്നതും പെണ്‍കുലത്തിനാകെ മഹാനാണക്കേടു് (കയറൂരിയ) മുതുമുത്തി മൂങ്ങാമുഖി പോകെടീ മുടിനരച്ചു പ്രായമായ തൈക്കിളവീ ശങ്കരീ ശിങ്കരീ വെണ്ണനെയ്പൈങ്കിളി നിങ്ങളെന്റെ കൈകള്‍തന്‍ ചൂടറിഞ്ഞീടും (കയറൂരിയ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 kayarooriya kaalakale kanyakamaare kavalayile yakshikale hippikale moori srumgaarikale hoy hoy mooliyalankaarikale hoy hoy kannadichu meyyurummi ninnidaan minakkedaathe vanna pole thanne ningal po po (Kayarooriya..) Pettu mannil veenathu pol kazhchayil lajjayillaathennarikilenthinaay vannathum ninnathum srumgarichirunnathum penkulathinaake mahaa naanakkedu (Kayarooriya..) Muthumuthi moongaa mukhi pokedee mudi narachu prayamaaya thaikkilavi shankaree shinkaree vennaney painkilee ningalente kaikal than choodarinjeedum (Kayarooriya..) |
Other Songs in this movie
- Swapnaadanam
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Kadaakshamuna
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : RK Sekhar
- Njan Niranja Madhupaathram
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : RK Sekhar
- Maaridameeran Thukil
- Singer : P Susheela | Lyrics : Bharanikkavu Sivakumar | Music : RK Sekhar