View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിശക്കുന്നു വിശക്കുന്നു ...

ചിത്രംഅയോദ്ധ്യ (1975)
ചലച്ചിത്ര സംവിധാനംപി എന്‍ സുന്ദരം
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംലത രാജു, എല്‍ ആര്‍ അഞ്ജലി

വരികള്‍

Added by GSX on July 7, 2008vishakkunnu vishakkunnu
ponnaniyathikk vishakkunnu
pattini thannile theeyaanu
adimudi kathukayaanallo
kuttikalallo njangal
cheru mottukalallo njangal
(vishakkunnu)
kannukal thannathu kaanaan
dhaivam kaathukal thannathu kelkkan
vayarukal njangalkkeeshan thannath
vishannu chaakaanakum
(vishakkunnu)
baalakanaanennalum enikoru
vela kidachaal cheyyam
anujathikk kodukkan
ara vayar annam thannal pokum
(vishakkunnu)

----------------------------------

Added by devi pillai on December 4, 2009
വിശക്കുന്നൂ വിശക്കുന്നൂ
പൊന്നനിയത്തിയ്ക്കു വിശക്കുന്നൂ
പട്ടിണി തന്നിലെ തീയാണ്
അടിമുടി കത്തുകയാണല്ലോ
കുട്ടികളല്ലോ ഞങ്ങള്‍
ചെറു കുട്ടികളല്ലോ ഞങ്ങള്‍

കണ്ണുകള്‍ തന്നതു കാണാന്‍ - ദൈവം
കാതുകള്‍ തന്നതു കേള്‍ക്കാന്‍
വയറുകള്‍ ഞങ്ങള്‍ക്കീശന്‍ തന്നത്
വിശന്നു ചാകാനാകും

ബാലകനാണേലും എനിക്കൊരു
വേല കിടച്ചാല്‍ ചെയ്യാം
അനുജത്തിക്കുകൊടുക്കാന്‍
അരവയര്‍ അന്നം തന്നാല്‍ പോകും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുത്തരി കൊയ്തപ്പോൾ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കളഭത്തിൽ മുങ്ങിവരും
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വണ്ടി വണ്ടി
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
രാമൻ ശ്രീരാമൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ABCD ചേട്ടൻ
ആലാപനം : കിഷോര്‍ കുമാര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സൌമിത്രിയുമതു കേട്ടു
ആലാപനം : പി മാധുരി   |   രചന :   |   സംഗീതം : ജി ദേവരാജൻ
അമ്മേ വല്ലാതെ വിശക്കുന്നു
ആലാപനം : ലത രാജു, എല്‍ ആര്‍ അഞ്ജലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ