Ashtamirohini Raathriyil ...
Movie | Omanakkuttan (1964) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical ashtamirohini raathriyil ambalamuttathu nilkkumbol aaluvilakkinte neela velichathil annu njanaadyamaay kandu - ee mukham annu njanaadyamaay kandu (ashtami) chuttum pradhakshina veedhiyil aa..aa..aa angaye chutti nadannoren moham oro divasavum poothu thalirkkunnu koritharikkunnu deham hai..hai..hai.. aa..........(ashtami) onnalloraayiram naalukal ingane omal pratheekshakalode kannan varum vare kaathirunneedumee vrindaavanathile raadha hai..hai..hai.. aa.............(ashtami) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അഷ്ടമിരോഹിണി രാത്രിയില്‍ അമ്പലമുറ്റത്ത് നില്‍ക്കുമ്പോള്‍ ആല് വിളക്കിന്റെ നീലവെളിച്ചത്തില്‍ അന്നു ഞാനാദ്യമായ് കണ്ടു ഈമുഖ- മന്നു ഞാനാദ്യമായ് കണ്ടു ചുറ്റും പ്രദക്ഷിണ വീഥിയില്‍ .. ആ.. ആ.. അങ്ങയെ ചുറ്റി നടന്നോരെന്‍ മോഹം ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു കോരിത്തരിക്കുന്നു ദേഹം ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു കോരിത്തരിക്കുന്നു ദേഹം ഹായ്.. ഹായ് ഹായ് ആ... ആ.. . (അഷ്ടമിരോഹിണി) ഒന്നല്ലൊരായിരം നാളുകള്‍.. ഇങ്ങനെ ഓമല്‍ പ്രതീക്ഷകളോടെ.. കണ്ണന്‍ വരും വരെ കാത്തിരുന്നീടുമീ വൃന്ദാവനത്തിലെ രാധ ഹായ്.. ഹായ് ഹായ് ആ... ആ.. . (അഷ്ടമിരോഹിണി) |
Other Songs in this movie
- Illathama Kulichu Varumbol
- Singer : P Susheela, P Leela | Lyrics : Vayalar | Music : G Devarajan
- Aakaashagangayude Karayil [M]
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Kuppivalakkaikalil
- Singer : AP Komala, Chorus | Lyrics : Vayalar | Music : G Devarajan
- Thaaraattu Paadaathe Thaalolamaadaathe
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Aakaashagangayude Karayil [F]
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Oru Divasam
- Singer : P Leela, KP Udayabhanu, Renuka | Lyrics : Vayalar | Music : G Devarajan
- Kanikaanum Neram
- Singer : P Leela, Renuka | Lyrics : Vayalar | Music : G Devarajan