Onnaamtheruvil ...
Movie | Dharmakshethre Kurukshethre (1975) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | MS Viswanathan |
Singers | LR Eeswari |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010 ഒന്നാം തെരുവിൽ ഒരു പൂത്തെരുവിൽ ഒമ്പതു നിലയുള്ള കൊട്ടാരം ഒമ്പതു നിലയുള്ള കൊട്ടാരത്തിലൊ- രെൺപതു വയസ്സുള്ള രാജാവ് (ഒന്നാം തെരുവിൽ..) വെറ്റില തേച്ചു കൊടുക്കാനും വെള്ളിച്ചെല്ലമെടുക്കാനും രാത്രിയിൽ കൂട്ടു കിടക്കാനും രാജാവിനായിരം വെപ്പാട്ടിമാർ മക്കൾക്ക് പുത്തരിയുണ്ണാനും വൈക്കത്തു സദ്യ നടത്താനും രാജ്ഞിമാർക്കത്താഴമുണ്ണാനും രാജാവിനായിരം നെല്ലറകൾ രാജാവേ നേതാവേ രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കണോ ഞങ്ങൾ ഒഴിപ്പിക്കണോ (ഒന്നാം തെരുവിൽ..) രത്നക്കൊടി വെച്ച തേരേറി രാജാവീവഴി വന്നപ്പോൾ പിച്ചക്കു പിഞ്ചു കൈ നീട്ടീ ഞാൻ പേടിച്ചു തെരുവിലൊതുങ്ങീ ഞാൻ രാജ്ഞിക്കു പൂത്താലി തീർക്കാനോ രാജകിരീടത്തിൽ ചാർത്താനോ എൻ കൈയ്യിലിരുന്നൊരു തങ്കപ്പണം തമ്പുരാൻ തട്ടിപ്പറിച്ചെടുത്തൂ രാജാവേ നേതാവേ രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കണോ ഞങ്ങൾ ഒഴിപ്പിക്കണോ (ഒന്നാം തെരുവിൽ..) ---------------------------------- Added by devi pillai on November 20, 2010 onnaam theruvil pootheruvil onpathu nilayulla kottaaram onpathu nilayulla kottaarathilo- renpathu vayassulla raajaavu vettila thechukodukkaanum vellichellamedukkaanum raathriyil koottukidakkaanum raajaavinaayiram veppaattimaar makkalkku puthariyunnaanum vaikkathu sadyanadathaanum raajnimaarkkathaazhamunnaanum raajaavinaayiram nellarakal raajivechozhiyumo ozhippikkano njangal ozhippikkano rathnakkodi vecha thereri raajaaveevazhi vannappol pichakku pinchu kai neetti njan pedichu theruvilothungee njan raajnikku poothaali theerkkaano raajakireedathil chaarthaano en kayyilirunnoru thankappanam thamburaan thattipparicheduthu raajaave nethaave raajivechozhiyumo ozhippikkano njangal ozhippikkano |
Other Songs in this movie
- Chanchalitha
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : MS Viswanathan
- Chanchalitha
- Singer : P Susheela, Ambili, B Vasantha | Lyrics : Vayalar | Music : MS Viswanathan
- Kudaveno Kuda
- Singer : Kumarakam Rajappan, Pattanakkad Purushothaman, Lalitha Rajappan | Lyrics : Vayalar | Music : Kumarakam Rajappan
- Manassoru Swapnakhani
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : MS Viswanathan
- Lovely Lilly
- Singer : P Susheela, P Jayachandran | Lyrics : Vayalar | Music : MS Viswanathan
- Swarnamulakal
- Singer : MS Viswanathan | Lyrics : Vayalar | Music : MS Viswanathan
- Paanchajanyam
- Singer : KJ Yesudas | Lyrics : Vayalar | Music : MS Viswanathan