Mallesaayaka ...
Movie | Sooryavamsham (1975) |
Movie Director | AB Raj |
Lyrics | Vayalar |
Music | MK Arjunan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Aha...aha.... Mallee saayaka .... Mallee saayaka neeyen manassoru Mayaa mandapamaakki Pallavavathikal bhaavanaa lathakal Paadunna kambikalaakki Mallee saayakaa Swapnangal ajanthaa shilppangalkothumee Swarga kamaanathinnarikil Swarnnamalsyakkodi kettiya nin radham Vannirangi ninte chandana kainakha chandrakkalakal Ente vipanchika meetti Aaraadhikayaayi.... aaraadhikayaayi... (malleesaayakaa..) Pushpangal surabhee thalpangal neerthumee Parnna kudeerathinnarikil Kalppa vrisksha thalir methiyadiyittu nee Vannirangi ninte ponmalarambinte chellachodikal Ennile enneyunarthee Aashleshithayaayi... aashleshithayaayee... (mallee saayaka) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആഹാ....അഹഹഹഹാ........ മല്ലീസായകാ നീയെന്മനസ്സൊരു മായാമണ്ഡപമാക്കീ പല്ലവവതികള് ഭാവനാലതകള് പാടുന്ന കമ്പികളാക്കീ മല്ലീസായകാ..... സ്വപ്നങ്ങളജന്താ ശില്പ്പങ്ങള് കൊത്തുമീ സ്വര്ഗകമാനത്തിന്നരികില് സ്വര്ണ്ണമത്സ്യക്കൊടികെട്ടിയ നിന് രഥം വന്നിറങ്ങീ നിന്റെ ചന്ദന കൈനഖ ചന്ദ്രക്കലകള്‍ എന്റെ വിപഞ്ചിക മീട്ടീ ആരാധികയായീ ആരാധികയായീ (മല്ലീസായകാ...) പുഷ്പങ്ങള്‍ സുരഭീതല്പ്പങ്ങള് നീര്‍ത്തുമീ പര്ണ്ണകുടീരത്തിന്നരികില് കല്പ്പവൃക്ഷത്തളിര് മെതിയടിയിട്ടു നീ വന്നിറങ്ങീ നിന്റെ പൊന്മലരമ്പിന്റെ ചെല്ല ചൊടികള്‍ എന്നിലെ എന്നെയുണര്ത്തീ ആശ്ലേഷിതയായീ ആശ്ലേഷിതയായീ..... (മല്ലീസായകാ..........) |
Other Songs in this movie
- Raajappainkili
- Singer : Ambili | Lyrics : Vayalar | Music : MK Arjunan
- Prapanjathinu Youvanam
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Erinjaal Kollunna
- Singer : S Janaki | Lyrics : Vayalar | Music : MK Arjunan
- Mayilppeelikkannile Kalayevide
- Singer : P Jayachandran | Lyrics : Vayalar | Music : MK Arjunan