Vedanakal Thalodi ...
Movie | Priyamulla Sophia (1975) |
Movie Director | A Vincent |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by Devi Pillai (Devoose) on June 1,2008 vedanakal thalodi mattum deva sreeyesu devaa aalamba heenayaay muttukuthum enikkabhayam nin thiruhridayam eeyaampaattakal pol swapnangal pidayunnoree ushnamekhalayil oruthalir marathanalille oru thanneer panthalille? ee abhayaarthiniyude chirakatta galgadam avidennu kelkkukayille devaa... sreeyesudeva (vedanakal) karunyavanaya karthave njangalude ee bhavanathe angayude alayamayi sweekarikkename dukhangalil aswasavum avashyangalil sahayavum nalki elladivasavum njangalodekoode vasikkename pithavum puthranum parisudhathmavumaya sarveshwara eeran kannukalil mohangal marikkunnoree dukha veedhikalil oru prateekshakkenikkidamille oru thrikkai thunayille ee idayappenninte mezhuku vilakkukal avidennu vaangukille deva...sreeyesudevaa..... ---------------------------------- Added by venu on October 24, 2009 വേദനകള്‍ തലോടി മാറ്റും ദേവാ ശ്രീയേശുദേവാ ആലംബഹീനയായ് മുട്ടുകുത്തും എനിക്കഭയം നിന് തിരുഹൃദയം ഈയാമ്പാറ്റകള്പോല് സ്വപ്നങ്ങള്‍ പിടയു- ന്നൊരീയുഷ്ണമേഖലയില് ഒരു തളിര്മരത്തണലില്ലേ - ഒരു തണ്ണീര്പ്പന്തലില്ലേ ഈ അഭയാര്‍ത്ഥിനിയുടെ ചിറകറ്റ ഗദ്ഗദം അവിടുന്നു കേള്‍ക്കുകയില്ലേ - ദേവാ - ശ്രീയേശുദേവാ... കാരുണ്യവാനായ കര്‍ത്താവേ - ഞങ്ങളുടെ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ ദു:ഖങ്ങളില്‍ ആശ്വാസവും ആവശ്യങ്ങളില്‍ സഹായവും നല്കി ഞങ്ങളുടെകൂടെ വസിക്കേണമേ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ.. ഈറന്‍ കണ്ണുകളില്‍ മോഹങ്ങള്‍ മരിക്കു- ന്നൊരീ ദു:ഖവീഥികളില് ഒരു പ്രതീക്ഷക്കെനിയ്ക്കിടമില്ലേ ഒരു തൃക്കൈത്തുണയില്ലേ ഈ ഇടയപ്പെണ്ണിന്റെ മെഴുകു വിളക്കുകള്‍ അവിടന്നു വാങ്ങുകയില്ലേ - ദേവാ - ശ്രീയേശുദേവാ... (വേദനകള്‍) |
Other Songs in this movie
- Oshaana Oshaana
- Singer : Chorus, Manoharan, Sreekanth | Lyrics : Vayalar | Music : G Devarajan
- Aadamo Havvayo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ayyedi Maname
- Singer : CO Anto | Lyrics : Vayalar | Music : G Devarajan
- Onnurangoo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan