Raajaadhiraajante ...
Movie | Kaamam Krodham Moham (1975) |
Movie Director | Madhu |
Lyrics | Bichu Thirumala |
Music | Shyam |
Singers | Bichu Thirumala, Sujatha Mohan, Ambili |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Jayalakshmi Ravindranath Raajaadhiraajante valarthupakshi raamaayanam kadha paattum pakshi anthapurathile aramanaykkullile anthevasiniyaayirunnu lallalaa lallalaa..laalalala.. raajaadhiraajante valarthupakshi raamaayanam kadha paattum pakshi raajappakshikkoru kunjundaayi.... raajakumaariykku koottumaayi... kalikkumbol kopamkondaa thamburaatti kkunjorikkal painkilpaithaline njerichukonnu... raajaadhiraajante valarthupakshi raamaayanam kadha paattum pakshi thallapparava raajakumaarithan thaamarakkanninkal kothipparichu paaraavukaarute baahubalangalaa paravaye thirumunpil haajaraakki appol thallappakshi paranjoo... praanante praananaam aaromalkunjinte praananekaalumee mizhikal praananaay thirumeni karuthunnuvenkilen praananum kootithaa sweekariykkoo mizhineer thorthiyaa parijanapaalakan mindaapraaniye vittayachu (raajaadhiraajante.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി അന്തഃപുരത്തിലെ അരമനയ്ക്കുള്ളിലെ അന്തേവാസിനിയായിരുന്നു ലല്ലല ലല്ലല..ലാലല്ലല.. രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി രാജപ്പക്ഷിക്കൊരു കുഞ്ഞുണ്ടായി.... രാജകുമാരിയ്ക്കു കൂട്ടുമായി... കളിയ്ക്കുമ്പോള്‍ കോപംകൊണ്ടാ തമ്പുരാട്ടി- ക്കുഞ്ഞൊരിക്കൽ പൈങ്കിളിപ്പൈതലിനെ ഞെരിച്ചുകൊന്നു... രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി തള്ളപ്പറവ രാജകുമാരിതൻ താമരക്കണ്ണിണകൾ കൊത്തിപ്പറിച്ചു പാറാവുകാരുടെ ബാഹുബലങ്ങലാ പറവയെ തിരുമുൻപിൽ ഹാജരാക്കി അപ്പോൾ തള്ളപ്പക്ഷി പറഞ്ഞൂ... പ്രാണന്റെ പ്രാണനാം ആരോമൽകുഞ്ഞിന്റെ പ്രാണനെക്കാളുമീ മിഴികൾ പ്രാണനായ് തിരുമേനി കരുതുന്നുവെങ്കിലെന്‍ പ്രാണനും കൂടിതാ സ്വീകരിയ്ക്കൂ മിഴിനീർ തോർത്തിയാ പരിജനപാലകൻ മിണ്ടാപ്രാണിയെ വിട്ടയച്ചു (രാജാധിരാജന്റെ.....) |
Other Songs in this movie
- Raagaardra Hamsangalo
- Singer : KJ Yesudas, P Susheela | Lyrics : Bharanikkavu Sivakumar | Music : Shyam
- Swapnam Kaanum Penne
- Singer : KJ Yesudas, Sujatha Mohan | Lyrics : Bharanikkavu Sivakumar | Music : Shyam
- Aluva Meyyale
- Singer : Ambili, Pattom Sadan | Lyrics : Bichu Thirumala, Bharanikkavu Sivakumar | Music : Shyam
- Unmaadam Gandharva
- Singer : KJ Yesudas, Ambili | Lyrics : Bichu Thirumala | Music : Shyam