Thaaram Thudichu ...
Movie | Thiruvonam (1975) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran |
Play Song |
Audio Provided by: Sreekanth |
Lyrics
Added by jayalakshmi.ravi@gmail.com on December 29, 2009 താരം തുടിച്ചു......നീലവാനം ചിരിച്ചു...മേലേ മേലേ...മേലേ മേലേ ഭൂമി കോരിത്തരിച്ചു....തെന്നല്‍ പാടിത്തകര്‍ത്തു നിഴലാടിത്തിമിര്‍ത്തു....താഴേ താഴേ...താഴേ താഴേ... ആ നല്ലരാവില്‍ ആയിരം പൂക്കള്‍ ആരോമലേ നിന്റെ മേനിയില്‍ പൂത്തു ആ കുളിര്‍മാലകള്‍ ഞാന്‍ ചാര്‍ത്തിയപ്പോള്‍ ആയിരം പതിനായിരങ്ങളായ് തീര്‍ന്നു... ദീപം വിറച്ചു.....പ്രേമദാഹം ജ്വലിച്ചു....മേലേ മേലേ...മേലേ മേലേ ദേഹം തേടിത്തളര്‍ന്നു....തെന്നല്‍ പാടിത്തളര്‍ന്നു... നിഴലാടിപ്പുണര്‍ന്നു....താഴേ താഴേ...താഴേ താഴേ... ആ ചുംബനത്തിന്‍ ആനന്ദവര്‍ഷം അത്മപ്രിയേ നിന്റെ കണ്ണില്‍ തുളുമ്പി ആ സ്വപ്നനീഹാരമുത്തുകള്‍ ചാര്‍ത്തി ആ രാവിലതിവര്‍ഷമായി ഞാന്‍ പെയ്തു മേഘം തുളുമ്പി.....വര്‍ഷഗാനം തുടങ്ങി....മേലേ മേലേ...മേലേ മേലേ ജീവനാദം വിതുമ്പി....വീണ്ടും പൂമൊട്ടു കൂമ്പി..... ഉള്ളില്‍ പുളകം ചിലമ്പി....താഴേ താഴേ...താഴേ താഴേ... താരം തുടിച്ചു..നീലവാനം ചിരിച്ചു...മേലേ മേലേ...മേലേ മേലേ ഭൂമി കോരിത്തരിച്ചു....തെന്നല്‍ പാടിത്തകര്‍ത്തു നിഴലാടിത്തിമിര്‍ത്തു....താഴേ താഴേ...താഴേ താഴേ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Thaaram thudichu neela vaanam chirichu mele mele mele mele bhoomi koritharichu thennal paadi thakarthu nizhalaadi thimirthu thaazhe thaazhe thaazhe thaazhe Aa nalla raavil aayiram pookkal aaromale ninte meniyil poothu aa kulir maalakal njaan chaarthiyappol aayiram pathinaayirangalaay theernnu deepam virachu premadaaham jwalichu mele mele mele mele deham thedi thalarnnu thennal paadi thalarnnu nizhalaadi punarnnu thaazhe thaazhe thaazhe thaazhe Aa chumbanathin aananda varsham aathmapriye ninte kannil thulumbi aa swapna neehaara muthukal chaarthi aaraavil athivarshamaay njaan peythu megham thulumbee varsha gaanam thudangee mele mele mele mele jeevanaadam vithumpi veendum poomottu koombi ullil pulakam chilambi thaazhe thaazhe thaazhe thaazhe (Thaaram thudichu..) |
Other Songs in this movie
- Thiruvonappularithan
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Aa Thrisandhyathan
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Ethra Sundari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Pachanellin Kathiru
- Singer : P Jayachandran, P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaattinte Vanchiyilu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan