View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടൻപാട്ടിലെ മൈനാ ...

ചിത്രംരാഗം (1975)
ചലച്ചിത്ര സംവിധാനംഎ ഭീം സിങ്ങ്
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Ralaraj

Added by devi pillai on July 9, 2008�mmmm.....
Nadan pattle maina nadodi paattile maina
Narayana kili maina
Ee kanneer panthalin ullil enne kandalo
Koode vannalo..oh..

Manasile machaka vathil pichaka vathil thurakkum
Mayangunna kuthu vilakkum muthu vilakkum koluthu
Iruttin punchiri koodil
shilpangal swapnangal enne marannalo
annu marannalo (nadan pattile)

Kinavile keerthana kambikal kai nagham kondu
Thudikkum
Njarambilu choodukal nalkum chumbanam nalkum
Vidarthum
Vikaram naadhamay maattum maunangal mohangal
Enne marannalo annu marannalo (nadan pattile)

irundoru chakravaalathil kaanchana sooryan udikkum
ithuvare poothukaanaathoru pournamithinkal chirikkum
velicham peelividarthum theerangal yaamangal enne marannalo annu marannalo

Nadan pattle maina nadodi paattile maina
Narayana kili maina
Ee kanneer panthalin ullil enne kandalo
Koode vannalo..oh..

----------------------------------

Added by maathachan@gmail.com on September 30, 2008ഉം.....
നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..

മനസ്സിലെ മച്ചകവാതില്‍ പിച്ചകവാതില്‍ തുറക്കും
മയങ്ങുന്ന കുത്തുവിളക്കും മുത്തുവിളക്കും കൊളുത്തും
ഇരുട്ടിന്‍ പുഞ്ചിരി കൂട്ടില്‍
ശില്‍പങ്ങള്‍ സ്വപ്നങ്ങള്‍ എന്നെ മറന്നാലോ?
അന്നു മറന്നാലോ? (നാടന്‍ പാട്ടിലെ..)

കിനാവിലെ കീര്‍ത്തന കമ്പികള്‍ കൈ നഖം കൊണ്ടു
തുടിക്കും
ഞരമ്പില് ചൂടുകള്‍ നല്‍കും ചുംബനം നല്‍കും
വിടര്‍ത്തും
വികാരം നാദമായ്‌ മാറ്റും മൗനങ്ങള്‍ മോഹങ്ങള്‍
എന്നെ മറന്നാലോ അന്നു മറന്നാലോ ? (നാടന്‍ പാട്ടിലെ ..)

ഇരുണ്ടൊരു ചക്രവാളത്തില്‍ കാഞ്ചന സൂര്യന്‍ ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു പൗര്‍ണമിത്തിങ്കള്‍ ചിരിക്കും
വെളിച്ചം പീലിവിടര്‍ത്തും തീരങ്ങള്‍ യാമങ്ങള്‍ എന്നെ മറന്നാലോ അന്നു മറന്നാലോ

നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..
വരികള്‍ ചേര്‍ത്തത്: Ralaraj

ഊഹൂം ഊ ഊം ഊഹൂഹും ...
നാടന്‍ പാട്ടിലെ മൈന
നാടോടിപ്പാട്ടിലെ മൈന
നാടന്‍ പാട്ടിലെ മൈന
നാരായണക്കിളി മൈന
ഈ കണ്ണീര്‍ പന്തലിനുള്ളില്‍ എന്നെക്കണ്ടാലോ
കൂടെ വന്നാലോ.. ഓ..
(നാടന്‍ പാട്ടിലെ...)

മനസ്സിലെ മച്ചകവാതില്‍ പിച്ചകവാതില്‍
തുറക്കും
മയങ്ങുന്ന കുത്തുവിളക്കും മുത്തുവിളക്കും
കൊളുത്തും
മനസ്സിലെ മച്ചകവാതില്‍ പിച്ചകവാതില്‍
തുറക്കും
മയങ്ങുന്ന കുത്തുവിളക്കും മുത്തുവിളക്കും
കൊളുത്തും
ഇരുട്ടിന്‍ പുഞ്ചിരിക്കൂടിലെ ശില്‍പങ്ങള്‍ സ്വപ്നങ്ങള്‍
എന്നെ മറന്നാലോ ? അന്നു മറന്നാലോ ?
(നാടന്‍ പാട്ടിലെ..)

കിനാവിലെ കീര്‍ത്തന കമ്പികള്‍ കൈ നഖം കൊണ്ടു
തുടിക്കും
ഞരമ്പിലെ ചൂടുകള്‍ നല്‍കും ചുംബനം നല്‍കും
വിടര്‍ത്തും
കിനാവിലെ കീര്‍ത്തന കമ്പികള്‍ കൈ നഖം കൊണ്ടു
തുടിക്കും
ഞരമ്പിലെ ചൂടുകള്‍ നല്‍കും ചുംബനം നല്‍കും
വിടര്‍ത്തും
വികാരം നാദമായ്‌ മാറ്റും മൗനങ്ങള്‍ മോഹങ്ങള്‍
എന്നെ മറന്നാലോ ? അന്നു മറന്നാലോ ?
(നാടന്‍ പാട്ടിലെ ..)

ഇരുണ്ടൊരു ചക്രവാളത്തില്‍ കാഞ്ചന സൂര്യന്‍
ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു പൗര്‍ണമിത്തിങ്കള്‍
ചിരിക്കും
ഇരുണ്ടൊരു ചക്രവാളത്തില്‍ കാഞ്ചന സൂര്യന്‍
ഉദിക്കും
ഇതുവരെ പൂത്തുകാണാത്തൊരു പൗര്‍ണമിത്തിങ്കള്‍
ചിരിക്കും
വെളിച്ചം പീലിവിടര്‍ത്തും തീരങ്ങള്‍ യാമങ്ങള്‍
എന്നെ മറന്നാലോ ? അന്നു മറന്നാലോ ?
(നാടന്‍ പാട്ടിലെ ...)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവിടെ കാറ്റിനു സുഗന്ധം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
ഓമനത്തിങ്കള്‍പ്പക്ഷീ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
ആ കയ്യിലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
അമ്പാടിപ്പൂങ്കുയിലേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
ഗുരുവായൂരപ്പൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
ആ കയ്യിലോ [മൂവി വെര്‍ഷന്‍]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
ഓമന തിങ്കൾ പക്ഷി (പാതോസ്‌ ബിറ്റ്‌)
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി