Swargathilulloru ...
Movie | Sathyathinte Nizhalil (Sathyameva Jayathe) (1975) |
Movie Director | Babu Nanthankodu |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by parvathy venugopal on November 7, 2009 സ്വര്‍ഗ്ഗത്തിലുള്ളൊരു പൊന്നമ്പലത്തിലെ സ്വര്‍ണ്ണച്ചിറകുള്ള പക്ഷി നന്ദനവാടിയില്‍ പാറിപ്പറക്കുന്ന നല്ല ഗുണമുള്ള പക്ഷി സത്യമെന്നാളുകള്‍ പേരിട്ടു അതു സത്കാരങ്ങളാല്‍ ക്ഷീണിച്ചു (സ്വര്‍ഗ്ഗ) ദൈവം തമ്പുരാന്‍ പക്ഷിയെ തന്റെ കൊട്ടാരം കവിയായ് നിയമിച്ചു പൈങ്കിളി മൂല്യത്തിന്‍ പാതാളം പോലുമതേറ്റു പാടി സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ മന്നില്‍ മര്‍ത്ത്യന്റെ തെറ്റുകള്‍ കൂടി ഇരുളിന്റെ തേര്‍വാഴ്ച്ച നടമാടി സത്യമാമോമന ഭൂമിയില്‍ വന്നു സംഗീതമായി പറന്നു വന്നു സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ (സ്വര്‍ഗ്ഗ) ദൈവം പിന്നാലേ തേടി വന്നപ്പോള്‍ പാവം പക്ഷിയെ കണ്ടില്ല ഏതോ കരിഞ്ചന്തക്കാരന്റെ കൂട്ടില്‍ മിണ്ടാട്ടമില്ലാത്ത പാവയായി അതു മിണ്ടാട്ടമില്ലാത്ത പാവയായി സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ സത്യമേവ ജയതേ (സ്വര്‍ഗ്ഗ) ---------------------------------- Added by Susie on November 16, 2009 swarggathilulloru ponnambalathile swarnnachirakulla pakshi nandanavaadiyil paaripparakkunna nalla gunamulla pakshi sathyamennaalukal perittu - athu salkkaarangalaal ksheenichu (swargga) deivam thampuraan pakshiye thante kottaram kaviyaay niyamichu painkili moolyathin paathaalam polumathettu paadi sathyameva jayathe sathyameva jayathe sathyameva jayathe sathyameva jayathe mannil marthyante thettukal koodi irulinte thervaazhcha nadamaadi sathyamaam omana bhoomiyil vannu sangeethamaayi parannu vannu sathyameva jayathe sathyameva jayathe sathyameva jayathe sathyameva jayathe (swargga) deivam pinnaale thedi vannappol paavam pakshiye kandilla etho karinchanthakkaarante koottil mindaattamillaatha paavayaayi - athu mindaattamillaatha paavayaayi sathyameva jayathe sathyameva jayathe sathyameva jayathe sathyameva jayathe (swargga) |
Other Songs in this movie
- Njanuminnoru Dushyanthanaayi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Swarnamalli Pushpavanathil
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kaaladevathathanna Veena
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy