View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീരംഗപട്ടണത്തിൽ ...

ചിത്രംമക്കള്‍ (1975)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by samshayalu@gmail.com on September 11, 2008Sreerangapattanathin
shilpakalagopurathil
srrmangalapakshi nee vannu ninte
pushpapradarshanashalayil ninnoru
poomottenikkuthannu
neelappalunku vilakkil poothoru
nagnanaalathinarikil ente
nithyaromanjangal
swapnavilasini
ninte daahangale
swagatham cheyyuvan ninnu
maargazhikkattil kuliril kulichanin
mandhahaasathin kodiyil pootha
kanyakasoundharyam
koritharikkumen
maarilppadarthuvan
noorummavaikkuvan ninnu.


----------------------------------

Added by devi pillai on September 25, 2009
ശ്രീരംഗപട്ടനത്തിന്‍ ശില്പകലാഗോപുരത്തില്‍
ശ്രീമംഗലപ്പക്ഷി നീ വന്നു നിന്റെ
പുഷ്പപ്രദര്‍ശന ശാലയില്‍ നിന്നൊരു
പൂമൊട്ടെനിക്കുതന്നു

നീലപ്പളുങ്കു വിളക്കില്‍ പൂത്തൊരു
നഗ്നനാളത്തിന്നരികില്‍ എന്റെ
നിത്യരോമാഞ്ചങ്ങള്‍ സ്വപ്നവിലാസിനി
നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാന്‍ നിന്നു

മാര്‍കഴികാറ്റില്‍ കുളിരില്‍ കുളിച്ചനിന്‍
മന്ദഹാസത്തിന്‍ കൊടിയില്‍ പൂത്ത
കന്യകാസൌന്ദര്യം
കോരിത്തരിക്കുമെന്‍ മാറീല്‍പ്പടര്‍ത്തുവാന്‍
നൂറുമ്മവയ്ക്കുവാന്‍ നിന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദത്തെ സൃഷ്ടിച്ചു
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ, ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചെല്ലം ചെല്ലം
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രാം ബനായെ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : രാജ്ബല്‍ ദേവരാജ്   |   സംഗീതം : ജി ദേവരാജൻ