മുറ്റത്തൊരു പന്തൽ ...
ചിത്രം | മറ്റൊരു സീത (1975) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Added by venu on October 13, 2009 മുറ്റത്തൊരു പന്തല്‍ മുല്ലപ്പൂപ്പന്തല് മനസ്സിലും പന്തല്‍ മണിക്കിനാവിന്‍ പന്തല്‍ മധുരരാഗകല്പനതന് മുന്തിരിപ്പന്തല്‍ (മുറ്റത്തൊരു) മഴവില്ലിന് മാലകെട്ടി അലങ്കരിച്ചു മഴവില്ലിന് മാലകെട്ടി അലങ്കരിച്ചു മണ്ഡപത്തില്‍ സങ്കല്പങ്ങള് വിളക്കുവെച്ചു അന്തികള് ചെന്തെങ്ങിന് കരിക്കു തൂക്കി അന്തികള് ചെന്തെങ്ങിന് കരിക്കു തൂക്കി ആയിരമാശകള്‍ പീഠമൊരുക്കി (മുറ്റത്തൊരു) വാര്‍തിങ്കള്‍ താലത്തില്‍ തിരിയുമേന്തി വാസന്തരജനിയാള് വരവേല്ക്കുമ്പോള് നവവധു മന്ദം മന്ദം മുന്നിലണഞ്ഞൂ നവവധു മന്ദം മന്ദം മുന്നിലണഞ്ഞൂ നവനീതലതപോലെ നാണം കുണുങ്ങി... ---------------------------------- Added by jayalakshmi.ravi@gmail.com on December 5, 2009 Muttathoru panthal...mullappooppanthal.... manassilum panthal..... manikkinaavin panthal madhuraraagakalpanathan munthirippanthal... muttathoru panthal...mullappooppanthal.... mazhavillin maalaketti alankaraichu.. alankarichu... mandapathil sankalpangal vilakku vechu.... vilakku vechu.... (mazhavillin....) anthikal chenthengin karikku thookki..... anthikal chenthengin karikku thookki..... aayiram aashakal peetamorukkee..... muttathoru panthal...mullappooppanthal manassilum panthal..... manikkinaavin panthal madhuraraagakalpanathan munthirippanthal... muttathoru panthal...mullappooppanthal.... vaarthinkalthaalathil thiriyumenthi..... thiriyumenthi..... vaasantharajaniyaaL varavelkkumbol.... varavelkkumbol.... (vaarthinkalthaalathil......) navavadhu mandam mandam munnilananjoo.... navavadhu mandam mandam munnilananjoo... navaneethalathapole naanamkunungee... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കറ്റക്കറ്റക്കയറിട്ടു
- ആലാപനം : അമ്പിളി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഈച്ചയും പൂച്ചയും
- ആലാപനം : ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തട്ടാമ്പുറത്തുണ്ണീ
- ആലാപനം : ജയശ്രീ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉദയതാരക
- ആലാപനം : പി ലീല, അയിരൂര്‍ സദാശിവന്, ടി ആര് ഓമന | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാമിനി മൗലിയാം
- ആലാപനം : പി ലീല, അയിരൂര്‍ സദാശിവന്, ടി ആര് ഓമന | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി