Eechayum Poochayum ...
Movie | Mattoru Seetha (1975) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | Jayashree |
Lyrics
Added by devi pillai on October 23, 2008eechayum poochayum kanjivechu irunnaavoori kanjnji vechu poocha kanji kattukudichu eechavannppol kalamudachchu (eechayun poochayum) poocha raavil thendaanirangi eerchakkarudr aala kandu thattum ketti thadiyum nirathi muttukoduthoraala kandoo (eechayum poochayum) aanjilithadi paathipilarnnathil aappuvechatho kanduresichu poocha thadiyil kayariyirunnu ennittu? ennittu... aappuvalichoru thattu koduthu (eechayum poochayum..) aappupoyappol marappoli randum vaalumkaalum akathittu pootti poocha vedana thinnumarichu appo... appo? eechayum koottarum poochaye thinnu... 9eechayum poochayum..) ---------------------------------- Added by devi pillai on October 23, 2008ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ഇരുന്നാവൂരിക്കഞ്ഞിവെച്ചു പൂച്ച കഞ്ഞി കട്ടുകുടിച്ചു ഈച്ച വന്നപ്പോള്‍ കലമുടച്ചു.... (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ) പൂച്ചരാവില് തെണ്ടാനിറങ്ങി ഈര്ച്ചക്കാരുടെയാല കണ്ടു തട്ടും കെട്ടി തടിയും നിരത്തി മുട്ടുകൊടുത്തോരാലകണ്ടു (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ) ആഞ്ഞിലിത്തടി പാതിപിളര്ന്നതി- ലാപ്പുവെച്ചതോ കണ്ടുരെസിച്ചു പൂച്ച തടിയില്‍ കയറിയിരുന്നു എന്നിട്ട്? എന്നിട്ട് ആപ്പുവലിച്ചൊരു തട്ടു കൊടുത്തു (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു ) ആപ്പു പോയപ്പൊ മരപ്പൊളിരണ്ടും വാലും കാലും അകത്തിട്ടു പൂട്ടി പൂച്ച വേദന തിന്നു മരിച്ചു.... അപ്പൊ.... അപ്പൊ? ഈച്ചയും കൂട്ടരും പൂച്ചയെ തിന്നു... (ഈച്ചയും പൂച്ചയും...) |
Other Songs in this movie
- Muttathoru Panthal
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kattakkattakkayarittu
- Singer : Ambili, Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy
- Thattaamburathunni
- Singer : Jayashree | Lyrics : P Bhaskaran | Music : V Dakshinamoorthy
- Udayathaaraka
- Singer : P Leela, Ayiroor Sadasivan, TR Omana | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kaamini Mouliyaam
- Singer : P Leela, Ayiroor Sadasivan, TR Omana | Lyrics : P Bhaskaran | Music : V Dakshinamoorthy