Bhagavadgeethayum Sathyageetham ...
Movie | Omanakkunju (1975) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, Chandrabhanu, Jolly Abraham |
Lyrics
Added by jayalakshmi.ravi@gmail.com on January 26, 2010 ഭഗവദ്ഗീതയും സത്യഗീതം... ബൈബിള്‍ വചനവും ത്യാഗഗാനം പരിശുദ്ധ ഖുറാനും സ്നേഹകാവ്യം എല്ലാ നദികളും കടലില്‍ ചേരും എല്ലാ മതങ്ങളും ദൈവത്തെ തേടും ദൈവത്തെ തേടും....ദൈവത്തെ തേടും.... ഈശ്വരനെ ഞങ്ങള്‍ കണ്ടൂ ഈ കൊച്ചുകണ്‍കളില്‍ കരുണതന്‍ കവിത കേട്ടൂ കിളിക്കൊഞ്ചലില്‍ ഈ കിളിക്കൊഞ്ചലില്‍.... (ഈശ്വരനെ.....) വേണുഗാനധാരയില്‍ ഞങ്ങള്‍ വേദനകള്‍ മറന്നുവല്ലോ ഗീത ചൊല്ലും ഗോപകുമാരന്‍ തേരേറി വന്നുവല്ലോ ഓടിയോടിയോടി വന്ന് ഓമനക്കണ്ണനായ് ഇടയന്മാരെ തേടിവന്നു ഉണ്ണിയേശുവായ് ഉണ്ണിയേശുവായ് മെക്ക കണ്ട വെള്ളിനിലാവില്‍...... മെക്ക കണ്ട വെള്ളിനിലാവില്‍ കല്‍ത്തുറുങ്കിലുദിച്ചുവല്ലോ അള്ളാവിന്‍ മുന്നില്‍ ഹൃദയം ചന്ദനമായ് പുകഞ്ഞുവല്ലോ അള്ളാവിന്‍ മുന്നില്‍ ഹൃദയം ചന്ദനമായ് പുകഞ്ഞുവല്ലോ ഓടിയോടിയോടി വന്ന് ഓമനക്കണ്ണനായ് ഇടയന്മാരെ തേടിവന്നു ഉണ്ണിയേശുവായ് ഉണ്ണിയേശുവായ്.... ---------------------------------- Added by jayalakshmi.ravi@gmail.com on January 26, 2010 Bhagavadgeethayum sathyageetham Bible vachanavum thyaagagaanam parishudda Quraanum snehakaavyam ellaa nadhikalum katalil cherum... ellaa mathangalum daivathe thetum... daivathe thetum...daivathe thetum... eshwarane njangal kandoo ee kochukankalil karunathan kavitha kettoo kilikkonchalil ee kilikkonchalil... (eshwarane.....) venugaanadhaarayil njangal vedanakal marannuvallo geetha chollum gopakumaran thereri vannuvallo otyotiyotivannu omanakannanaayi itayanmaare thetivannu unniyeshuvaay... unniyeshuvaay... mecca kanda vellinilaavil........ mecca kanda vellinilaavil kalthurunkiludichuvallo allaavin munnil hrudayam chandanamaay pukanjuvallo allaavin munnil hrudayam chandanamaay pukanjuvallo otyotiyotivannu omanakannanaayi itayanmaare thetivannu unniyeshuvaay... unniyeshuvaay... |
Other Songs in this movie
- Ponnin Chingamegham
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Ponnum Chingamegham
- Singer : KJ Yesudas, KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Swapnathilinnale
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan