View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടൻ പാട്ടിന്റെ ...

ചിത്രംബാബുമോന്‍ (1975)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Vijayakrishnan V S

Naadan pattinte madiseela kilungum ee
Naattin puramoru yuvathi
Avalude priya sakhi enikku neeyoru
nava vadhu namukkennum madhu vidhu

Kaachenna thecha nin karkoonthalathinte
Kaattettal polumenikk unmadam
Ullil unmadam..
Thulli thulumbum nin yauvanangangalil
Nulli novikkan aavesham
Enikkaavesam enikkaavesam
(naadan pattinte)

Orkkathe chirikkum chilambu muthe.. ninte
ottu vala thamara kaikalale kaikalale..
Oru nooru swapna latha padarum nin manasile
Thalir vettila nooru thechu tharoo
Thalir vettila nooru thechu tharoo
(naadan pattinte)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിന്‍പുറമൊരു യുവതി..
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു..

കാച്ചെണ്ണ തേച്ച നിന്‍ കാര്‍ക്കൂന്തലത്തിന്റെ
കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..
തുള്ളി തുളുമ്പും നിന്‍ യൌവനാംഗങ്ങളില്‍
നുള്ളി നോവിക്കാനാവേശം..
എനിക്കാവേശം.. എനിക്കാവേശം..

ഓര്‍ക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ
ഓട്ടുവളത്താമര കൈകളാലെ കൈകളാലേ..
ഒരുനൂറു സ്വപ്നലത പടരും നിന്‍ മനസ്സിലെ
തളിര്‍വെറ്റില നൂറു തേച്ചുതരൂ..
തളിര്‍വെറ്റില നൂറു തേച്ചുതരൂ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രക്ഷാദൈവതം (ഇവിടമാണീശ്വര)
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഇന്ദ്രനീലം ചൊരിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വള്ളുവനാട്ടിലേ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പദ്‌മതീര്‍ത്ഥക്കരയില്‍
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പദ്‌മതീര്‍ത്ഥക്കരയില്‍
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍