Ekaanthathayude Kadavil ...
Movie | Ulsavam (1975) |
Movie Director | IV Sasi |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Ekaanthathayude kadavil raavin neela padavil Premavathi njan ninne kaathu (2) Raaga thadaakakkarayil ee raagathadaakakkarayil (Ekaanthayude....) Nithya vimooka vishaala vihaayassil bhadra vilakku thelinju Maadhava maasa sugandhavumaayi samgama yamamananju Chinthakal ninne thediyalanju (Ekaanthayude....) Ethra vikaara vikaswara malarukal ethra koruthu ninakkaay (2) Chithra swaroopini thaavaka mohana nidravaathil thurakkoo Iniyen mudraamothiramaniyoo (Ekaanthayude....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഏകാന്തതയുടെ കടവില്‍ രാവിന്‍ നീല പടവില്‍ പ്രേമവതീ ഞാന്‍ നിന്നെ കാത്തു (2) രാഗ തടാകക്കരയില്‍ ഈ രാഗ തടാകക്കരയില്‍ (ഏകാന്തതയുടെ) നിത്യ വിമൂക വിശാല വിഹായസ്സില്‍ 4 ഭദ്ര വിളക്കു തെളിഞ്ഞു മാധവ മാസ സുഗന്ധവുമായി സംഗമയാമമണഞ്ഞു ചിന്തകള്‍ നിന്നെ തേടിയലഞ്ഞു (ഏകാന്തതയുടെ) എത്ര വികാര വികസ്വര മലരുകള്‍ എത്ര കൊരുത്തു നിനക്കായ് (2) ചിത്രസ്വരൂപിണി താവക മോഹന നിദ്രാവാതില്‍ തുറക്കൂ ഇനിയെന്‍ മുദ്രാമോതിരമണിയൂ (ഏകാന്തതയുടെ) |
Other Songs in this movie
- Swayamvarathinu
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer
- Karimbukondoru
- Singer : P Madhuri | Lyrics : Poovachal Khader | Music : AT Ummer
- Aadyasamaagama Lajjayil
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer