താമസമെന്തേ വരുവാന്‍ ...
ചിത്രം | ഭാര്‍ഗ്ഗവീനിലയം (1964) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jacob John thaamasamenthe..... varuvaan.... thaamasamenthe varuvaan praana sakhee ente munnil thaamasamenthe anayaan premamayee ente kannil thaamasamenthe varuvaan hemantha yaamini than ponvilakku poliyaaraay maakanda shaakhakalil raakkilikal mayangaaraay (thaamasamenthe......) thalir maramilaki ninte thanka vala kilungiyallo poonchola kadavil ninte paadasaram kulungiyallo paaloli chandrikayil nin mandahaasam kanduvallo (2) paathiraa kaattil ninte patturumaalilakiyallo (2) (thaamasamenthe......) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ താമസമെന്തേ..... വരുവാന്‍.... താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍ ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ് മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ് (താമസമെന്തേ ......) തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ (2) പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2) (താമസമെന്തേ ......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാസന്ത പഞ്ചമി നാളില്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പൊട്ടാത്ത പൊന്നിന്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അറബിക്കടലൊരു മണവാളന്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗമധുചഷകം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പൊട്ടിത്തകര്‍ന്ന കിനാവു
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഏകാന്തയുടെ അപാരതീരം
- ആലാപനം : കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്