Chandrodayam Kandu ...
Movie | Sindhu (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Susheela, P Jayachandran |
Lyrics
Added by parvathy venugopal on November 4, 2009 ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്ക്കും സിന്ദൂരമണിപുഷ്പം നീ പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും ഗാനത്തിന് ഗാനോദയം നീ എന്നാത്മജ്ഞാനോദയം (ചന്ദ്രോദയം) ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ സംഗീതമായ് വളര്‍ന്നു എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍ തേന്‍ തുള്ളിയായലിഞ്ഞു നാമൊന്നായ് ചേര്‍ന്നുണര്‍ന്നു എന്‍ രാഗം നിന് നാദമായ് നിന് ഭാവമെന്‍ ഭംഗിയായ് (ചന്ദ്രോദയം) തീരാത്ത സങ്കല്പസാഗരമാലകള്‍ താളത്തില്‍ പാടിടുമ്പോള്‍ ആ മോഹകല്ലോലമാലികയില്‍ നമ്മള് തോണികളായിടുമ്പോള്‍ - നാമൊന്നായ് നീന്തിടുമ്പോള്‍ എന്‍സ്വപ്നം നിന് ലക്ഷ്യമാകും നിന്‍ചിത്തമെന്‍ സ്വര്‍ഗ്ഗമാകും (ചന്ദ്രോദയം) ---------------------------------- Added by devi pillai on November 28, 2009 chandrodayam kandu kaikooppi nilkkum sindoora manipushpam nee premolsavathinte kathirmaala choriyum gaanathin gaanodayam nee ennathma jnaanodayam janmantharangaliloode njan ninnile sangeethamay valarnnu enjeevabindukkal thorumaa varnnangal then thulliyayalinju naamonnaay chernnunarnnu enraagam nin naadamay nin bhaavamen bhangiyay theeraatha sankalpa saagaramalakal thaalathil paadidumpol aa moha kallola maalikayil nammal thonikalayidumpol naamonnaay neenthidumpol enswapnam nin lakshyamaakum nin chithamen swargamaakum |
Other Songs in this movie
- Thedithedi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Chettikkulangara Bharani
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Jeevanil Dukhathin
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- En Chiriyo Poothiri
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Thedithedi
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Thedithedi [Bit]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Thedithedi [No BGM Bit]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan