Omkaali Mahaakali ...
Movie | Kuttichaathan (1975) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | KP Brahmanandan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ഓം ഹ്രീം ഓം ഹ്രീം ഓം ഹ്രീം ഓം കാളി മഹാകാളി ഭദ്രകാളി ഓംകാരത്തുടി കൊട്ടും രുദ്രകാളി ജയഭദ്രകാളീ ചെഞ്ചിടയിൽ മണിനാഗഫലങ്ങളാടി ചെത്തിപ്പൂ അസ്ഥീപൂമാലകളാടി ദാരുകശിരസ്സിലെ രുധിരം നിറയും താമരത്തളികകൾ പന്താടീ താണ്ഡവമാടും രക്തേശ്വരീ ജയ രക്തേശ്വരീ ഓം മഹാരുദ്രായെ നമഃ ഓം മഹാഭദ്രകായൈ നമഃ ഓം കാന്താരവാസിനൈ നമഃ ഓം രക്താംബരധാരിണ്യൈ നമഹ് പൊന്മാനാംബര ധാരിണ്യൈ നമ ഃ(ഓം ഹ്രീം ..) പൊന്മുടിയിൽ ചെറു ചന്ദ്രക്കല ചൂടി പുലിത്തോലിന്നുടയാടയരയിൽ ചുറ്റി വാളിന്റെ ചിലമ്പിന്റെ മണികൾ കിലുങ്ങും താളക്രമങ്ങളിൽ നൃത്തമാടീ കാടു കാത്തരുളും രക്തേശ്വരീ ജയ രക്തേശ്വരീ ജയ രക്തേശ്വരീ ഓം മഹാരുദ്രായെ നമഃ ഓം മഹാഭദ്രകായൈ നമഃ ഓം കാന്താരവാസിനൈ നമഃ ഓം രക്താംബരധാരിണ്യൈ നമഹ് പൊന്മാനാംബര ധാരിണ്യൈ നമ ഃ(ഓം ഹ്രീം ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010 Om hreem Om hreem Om hreem Om kaali mahaakaali bhadrakaali Omkaarathudi kottum rudrakaali jayabhadrakaali Chenchidayil maninaaga falangalaadi chethippoo asthee poomaalakalaadi daarikashirassile rudhiram nirayum thaamarathalikakal panthaadee thaandavamaadum raktheswaree jaya raktheswaree Om mahaarudraaye nama : Om mahaabhadrakaaye nama: Om kaanthaara vaasinai nama : Om rakthaambara dhaarinyai nama: ponmaanaambara dhaarinyai nama: (Om hreem...) Ponmudiyil cheru chandrakkala choodi pulitholinnudayaadayarayil chutti vaalinte chilampinte manikal kilungum thaalakramangalil nruthamaadi kaadu kaatharulum raktheswaree jaya raktheswaree jaya raktheswaree Om mahaarudraaye nama : Om mahaabhadrakaaye nama: Om kaanthaara vaasinai nama : Om rakthaambara dhaarinyai nama: ponmaanaambara dhaarinyai nama: (Om hreem...) |
Other Songs in this movie
- Raagangal Bhavangal
- Singer : KJ Yesudas, P Susheela | Lyrics : Bharanikkavu Sivakumar | Music : RK Sekhar
- Kaaveri Kaaveri
- Singer : S Janaki | Lyrics : Vayalar | Music : RK Sekhar
- Ippozho Sukhamappozho
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar