Thalirvalayo ...
Movie | Cheenavala (1975) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Thalirvalayo thaamaravalayo thaalipponvalayo nin srungaara chippiyil veenathu swapnavalayo... pushpavalayo.... thalirvalayo thaamaravalayo thaalipponvalayo vembanaattu kaayalkkarayil veyil piravu chirakunakkum cheenavalakarikil arikil arikil cheenavalakarikil aadi vaa aninju vaa pennaale naale aariyankavil nammude thaalikettu aayiram pooppaalikayile sindooram choodi varaam poyi varaam poyi varaam thalirvalayo thaamaravalayo thaalipponvalayo velli pookumaattum kadavil vilakumaadam kanneriyum poonthonippadavil padavil padavil poonthonippadavil paadi vaa parannu vaa pennaale naale pathiraamanalil nammude adyaraathri aayiram raavukal thediya romancham choodi varaam poyi varaam poyi varaam (thalirvalayo....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് തളിർവലയോ താമരവലയോ താലിപ്പൊൻവലയോ നിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ.... തളിർവലയോ താമരവലയോ താലിപ്പൊൻവലയോ....... വേമ്പനാട്ടുകായൽക്കരയിൽ..... വെയിൽപ്പിറാവു ചിറകുണക്കും ചീനവലക്കരികിൽ അരികിൽ അരികിൽ ചീനവലയ്ക്കരികിൽ ആടി വാ അണിഞ്ഞു വാ പെണ്ണാളേ.. നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട് ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം... പോയി വരാം....പോയി വരാം... തളിർവലയോ...താമരവലയോ.... താലിപ്പൊൻവലയോ....... വെള്ളിപൂക്കുമാറ്റുംകടവിൽ.... വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ... പടവിൽ പടവിൽ പൂന്തോണിപ്പടവിൽ... പാടി വാ പറന്നു വാ പെണ്ണാളേ... നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം.... പോയി വരാം....പോയി വരാം... (തളിർവലയോ.....) |
Other Songs in this movie
- Kanyaadaanam
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : MK Arjunan
- Azhimukhathu
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Poonthurayilarayante
- Singer : P Susheela | Lyrics : Vayalar | Music : MK Arjunan
- Poonthurayil [Pathos]
- Singer : Ambili | Lyrics : Vayalar | Music : MK Arjunan