തിരുവാതിര മനസ്സിൽ ...
ചിത്രം | പ്രിയംവദ (1976) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല, ബി വസന്ത |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Thiruvaathira manassil navamaalika thiruvaikkathappaninnu niramaalika sreeparameswaraninnaattathirunaal sreepaarvathi jayikkum ponnum thirunaal.... sasilekha chootunna thumburaanthan paadakamalangal poojiykkum kaameswaree visweswarasakhee vishwakaarinee vishwasnaareekulamouleemanee prathima nee prakruthi nee purushante shakthi nee punyamalar vitarthum poovaati nee jayikka karunaalaye..... jayikka jagadambike... pathiye namichaalum pathiye nayichaalum ahamenna bhaavam illa alakeswaree viswapadaayike thayaagaroopinee... viswapadaayike thayaagaroopinee... makkalkku daivavum shaanthiyum nee... prathima nee prakruthi nee purushante shakthi nee.... punyamalar vitarthum poovaati nee..... jayikka karunaalaye... jayikka jagadambike... thiruvaathira manassil navamaalika thiruvaikkathappaninu niramaalika | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് തിരുവാതിര മനസ്സിൽ നവമാലിക തിരുവൈക്കത്തപ്പനിന്നു നിറമാലിക ശ്രീപരമേശ്വരനിന്നാട്ടത്തിരുനാൾ... ശ്രീപാർവ്വതി ജയിക്കും പൊന്നുതിരുനാൾ.. ശശിലേഖ ചൂടുന്ന തമ്പുരാൻതൻ പാദകമലങ്ങൾ പൂജിയ്ക്കും കാമേശ്വരീ.... വിശ്വേശ്വരസഖീ വിശ്വകാരിണീ വിശ്വനാരീകുലമൌലീമണീ... പ്രതിമ നീ പ്രകൃതി നീ പുരുഷന്റെ ശക്തി നീ പുണ്യമലർ വിടർത്തും പൂവാടി നീ ജയിക്ക കരുണാലയേ.... ജയിക്ക ജഗദംബികേ... പതിയെ നമിച്ചാലും പതിയെ നയിച്ചാലും അഹമെന്ന ഭാവം ഇല്ല അളകേശ്വരീ.... വിശ്വപദായികേ ത്യാഗരൂപിണീ... വിശ്വപദായികേ ത്യാഗരൂപിണീ... മക്കൾക്കു ദൈവവും ശാന്തിയും നീ പ്രതിമ നീ പ്രകൃതി നീ പുരുഷന്റെ ശക്തി നീ പുണ്യമലർ വിടർത്തും പൂവാടി നീ ജയിക്ക കരുണാലയേ.... ജയിക്ക ജഗദംബികേ... തിരുവാതിര മനസ്സിൽ നവമാലിക തിരുവൈക്കത്തപ്പനിന്നു നിറമാലിക |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാണിക്യ ശ്രീകോവിൽ [Pathos]
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അറിയാമോ നിങ്ങൾക്കറിയാമോ
- ആലാപനം : ശ്രീലത നമ്പൂതിരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുരളീഗാനത്തിൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാണിക്യ ശ്രീകോവിൽ [Happy]
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി