Indraneelaambaram ...
Movie | Paalkkadal (1976) |
Movie Director | TK Prasad |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | P Jayachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Jayalakshmi Ravindranathan on July 24, 2008,Corrected by devi pillai on December 21,2010 Indraneelaambaramannuminnum ninnilumennilum alayadichu... annu nin kannile swapnamaayi...innennil ormathan gaanamaayi.... indraneelaambaramannuminnum ninnilumennilum alayadichu... chumbichunarthiya swarnnaadharangalil punchiriyaay ninnu ponparaagam.... aa paraagathin padmaraagadyuthi aaraadinilkayaaninnumennil.... aayiram thaarakal tholkum mattil en chundil innumaa daahamoorum... nin chundilaa padmaraagamundo........ indraneelaambaramannuminnum ninnilumennilum alayadichu... paadiyunarthiya praanante veenayil paalthirayaay thoovi premagaanam.... aa raagaveechithan ponnanubhoothikal alarittu nilkkayaaninnumennil... aayiram kaavyangal thokum mattil en nenchil innumaa bhaavamoorum... nin nenchil innumaa gaanamundo...... indraneelaambaramannuminnum ninnilumennilum alayadichu... ---------------------------------- Added by devi pillai on November 4, 2008 ഇന്ദ്രനീലാംബരമന്നുമിന്നും നിന്നിലുമെന്നിലും അലയടിച്ചു അന്നു നിന് കണ്ണിലെ സ്വപ്നമായീ ഇന്നെന്നില്‍ ഓര്‍മതന്‍ ഗാനമായീ ചുംബിച്ചുണര്‍ത്തിയ സ്വര്ണ്ണാധരങ്ങളില് പുഞ്ചിരിയായ് നിന്നൂ പൊന്‍പരാഗം ആ പരാഗത്തിന് പത്മരാഗദ്യുതി ആറാടിനില്ക്കയാണിന്നുമെന്നില് ആയിരം താരകള്‍ തോല്‍ക്കും മട്ടില്‍ എന്‍ ചുണ്ടിലിന്നുമാ ദാഹമൂറും നിന് ചുണ്ടിലാപദ്മരാഗമുണ്ടോ? (ഇന്ദ്രനീലാംബരം...) പാടിയുണര്‍ത്തിയ പ്രാണന്റെ വീണയില്‍ പാല് തിരയായ് തൂവി പ്രേമഗാനം ആ രാഗവീചിതന്‍ പൊന്നനുഭൂതികള്‍ അലരിട്ടു നില്ക്കയാണെന്നുമെന്നില് ആയിരം കാവ്യങ്ങള്‍ തോല്‍ക്കും മട്ടില്‍ എന്‍ നെഞ്ചിലിന്നുമാ ഭാവമൂറും നിന് നെഞ്ചിലിന്നുമാ ഗാനമുണ്ടോ? (ഇന്ദ്രനീലാംബരം...) |
Other Songs in this movie
- Rathidevatha Shilpame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Kunkumapottiloorum
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : AT Ummer
- Divaaswapnaminnenikkoru
- Singer : P Madhuri, Vani Jairam | Lyrics : Sreekumaran Thampi | Music : AT Ummer