പൂത്തുലയും പൂമരം ...
ചിത്രം | അമ്മ (1976) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി സുശീല |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Sreedevi Pillai Poothulayum poomaramonnakkare poo kaanaa kilimaramonnikkare omaniykkaan aarumilla ormaveykkaan onnumilla oru poovirannu vaangi kilimaram poothulayum poomaramonnakkare poo kaanaa kilimaramonnikkare.... ninne thazhuki patarnnoru.... malathi thanna ponnomanappoovo (ninne thazhuki...) nee maaril cherthinnu thaaraattum pookkal ee mookarajani nilaavo aareeraaro aaraaro..... poothulayum poomaramonnakkare poo kaanaa kilimaramonnikkare swanthamallenkilum swanthamennothunnu.... ninnile ammayaam dukham.... (swanthamallenkilum....) theinilam chundathu pookkunna maadhavam maayaatha ponnin kinaavo... aareeraaro aaraaro.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂത്തുലയും പൂമരമൊന്നക്കരെ പൂ കാണാ കിളിമരമൊന്നിക്കരെ ഓമനിയ്ക്കാന്‍ ആരുമില്ല ഓര്‍മ്മവെയ്ക്കാന്‍ ഒന്നുമില്ല ഒരു പൂവിരന്നു വാങ്ങി കിളിമരം പൂത്തുലയും പൂമരമൊന്നക്കരെ പൂ കാണാ കിളിമരമൊന്നിക്കരെ നിന്നെ തഴുകി പടര്‍ന്നൊരു... മാലതി തന്ന പൊന്നോമനപ്പൂവോ (നിന്നെ തഴുകി.....) നീ മാറില്‍ ചേര്‍ത്തിന്നു താരാട്ടും പൂക്കള്‍ ഈ മൂകരജനി നിലാവോ ആരീരാരോ ആരാരോ... പൂത്തുലയും പൂമരമൊന്നക്കരെ പൂ കാണാ കിളിമരമൊന്നിക്കരെ സ്വന്തമല്ലെങ്കിലും സ്വന്തമെന്നോതുന്നു... നിന്നിലെ അമ്മയാം ദുഃഖം (സ്വന്തമല്ലെങ്കിലും.....) തേനിളം ചുണ്ടത്തു പൂക്കുന്ന മാധവം മായാത്ത പൊന്നിന്‍ കിനാവോ.... ആരീരാരോ ആരാരോ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജനനി ജയിക്കുന്നു
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- രാഗദേവത ദീപം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദ്രകിരണങ്ങൾ
- ആലാപനം : വാണി ജയറാം, ശ്രീകാന്ത് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- നിധിയും കൊണ്ടുനടക്കുന്നു
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- രതിസുഖസാരേ
- ആലാപനം : വാണി ജയറാം | രചന : | സംഗീതം : എം കെ അര്‍ജ്ജുനന്‍