View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Lokam Vallaatha Lokam ...

MovieAppooppan (Charithram Aavarthikkunnilla) (1976)
Movie DirectorP Bhaskaran
LyricsP Bhaskaran
MusicMS Baburaj
SingersKJ Yesudas, LR Anjali

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010
അയ്യോ...
ലോകം വല്ലാത്ത ലോകം
ആഹാ വല്ലാത്ത ലോകം വല്ലാത്ത ശോകം
ലോകം വല്ലാത്ത ലോകം
മർത്ത്യന്റെ പ്രാണ വേദന കണ്ടിട്ടു
പൊട്ടിച്ചിരിക്കുന്നു ദുഷ്ടപ്രപഞ്ചമേ
(ലോകം വല്ലാത്ത..)

പാലു കൊടുത്തൊരു കൈയ്യിൽ കടിക്കുന്ന
പാമ്പിന്റെ മാളമീ ലോകം
പാമ്പിന്റെ മാളമീ ലോകം
നെഞ്ചിന്റെ ദാഹം ശമിപ്പിച്ച ചോലയിൽ
നഞ്ചു കലക്കുന്നു ലോകം
ആഹാ വല്ലാത്ത ലോകം
(ലോകം വല്ലാത്ത...)

പൂമരം പോറ്റി വളർത്തിയ കൊമ്പയ്യോ (2)
കോടാലിയായി ചമഞ്ഞു (2)
അക്കരെച്ചെന്നപ്പോൾ പാന്ഥൻ
കാൽ കൊണ്ടു മുക്കുന്നു താഴ്ത്തുന്നു വള്ളം
ആഹാ വല്ലാത്ത ലോകം
(ലോകം വല്ലാത്ത...)

----------------------------------

Added by devi pillai on November 4, 2010

ayyo...
lokam vallaatha lokam
aaha lokam vallaatha lokam
marthyante praanavedana kandittu
pottichirikkunna dushtaprapanchame

paalukoduthuru kayyil kadikkunna
paambinte maalamee lokam
nenchinte daaham shamippicha cholayil
nanchu kalakkunnu lokam
aaha vallatha lokam

poomaran potti valarthiya kombayyo
kodaaliyaayi chamanju
akkarechennappol paandhan
kaalkondu mukkunnu thaazhthunnu vallam
aahaa vallaatha lokam


Other Songs in this movie

Aattirambile Sundari
Singer : P Jayachandran, LR Anjali   |   Lyrics : P Bhaskaran   |   Music : MS Baburaj
Anandakkuttaninnu Pirannaalu
Singer : S Janaki   |   Lyrics : P Bhaskaran   |   Music : MS Baburaj
Utharam Kittaatha Chodyam
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : MS Baburaj
Idavappaathikku Kudayillaathe
Singer : KJ Yesudas, LR Anjali   |   Lyrics : P Bhaskaran   |   Music : MS Baburaj
Nilledi Nilledi Neeyallayo
Singer : P Leela, Raveendran, CO Anto   |   Lyrics : P Bhaskaran   |   Music : MS Baburaj