Swargam Thaanirangivannatho ...
Movie | Vanadevatha (1976) |
Movie Director | Yusufali Kecheri |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on June 12, 2009 സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീര്‍ത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതത്രയും ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ (സ്വര്‍ഗ്ഗം....) സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ വണ്ടണഞ്ഞാല്‍ പൂവിനൊരു ചാഞ്ചാട്ടം ചുണ്ടിനുള്ളില്‍ പുഞ്ചിരിയുടെ തിരനോട്ടം മനമറിയാതെ എന്‍ തനുവറിയാതെ ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍ ഒരു ലഹരിയില്‍ ഒഴുകിടുന്നു ഞാന്‍ സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ മലയെടുത്തു മടിയില്‍ വച്ച മേഘങ്ങള്‍ മനമണഞ്ഞു പുല്‍കി നിന്ന മോഹങ്ങള്‍ കൊച്ചു തെന്നലേ മണിപ്പൂം തെന്നലേ കുളിരലകളില്‍ ഒഴുകി വരൂ നീ കുളിരലകളില്‍ ഒഴുകി വരൂ നീ ഓഹോഹോ ഓഹോഹോ ഓഹോഹോ സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീര്‍ത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതത്രയും ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ ---------------------------------- Added by jayalakshmi.ravi@gmail.com on March 6, 2011 Aa...aa...aa...aa... Swarggam thaanirangi vannatho swapnam peelineerthi ninnatho eeshwarante srushtiyil azhakezhunnathathrayum ividevannu chernnalinjatho (swarggam....) swarggam thaanirangi vannatho umhum...umhum... vandananjaal poovinoru chaanchaattam chundinullil punchiriyude thiranottam manamariyaathe en thanuvariyaathe oru lahariyil ozhukidunnu njaan oru lahariyil ozhukidunnu njaan swarggam thaanirangi vannatho malayeduthu madiyil vecha meghangal manamananju pulki ninna mohangal kochuthennale manippoomthennale kuliralakalilozhukivaroo nee kuliralakalilozhukivaroo nee oho ho ho....aa....oh ho ho. ...aa.... ohoho ohoho..aa..... (swarggam thaanirangi.....) |
Other Songs in this movie
- Nin Mridumozhiyil Narutheno
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Manmadhante Kodiyadayaalam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Vidarum Munpe
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Praneshwaraa
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Thuduthude Thudikkunnu
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Karuthalum Vendilla
- Singer : P Madhuri, Chorus | Lyrics : Yusufali Kecheri | Music : G Devarajan
- Husnu Chaahe To
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Praneswara [No BGM]
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan