Lahari Madakalahari ...
Movie | Srishti (1976) |
Movie Director | KT Muhammad |
Lyrics | ONV Kurup |
Music | MS Baburaj |
Singers | LR Eeswari, Cochin Ibrahim |
Lyrics
Added by devi pillai on October 31, 2010 ലഹരി മാദകലഹരി ലഹരി നീയെന്റെ ലഹരി സൌന്ദര്യ ലഹരി ലഹരി ലഹരി ലഹരി ആഹാ.. ആഹ...ലലല... ഈ നഗരിയിലെന്‍ പ്രേമനഗരിയില്‍ നീയൊരു സ്വപ്നസഞ്ചാരി മുന്തിരിയിലകൊണ്ടു നഗ്നത മൂടിയൊരു സൌന്ദര്യം ഞാന്‍ കണ്ടൂ ഏദന്‍ തോട്ടത്തിലോ യക്ഷിക്കോവിലിലോ മ്... ലലലലാ...... നീലവെളിച്ചം തഴുകിയ ശയ്യയില്‍ നീയുറങ്ങുമ്പോള്‍ താമരക്കൈകൊണ്ടു നാണം മറയ്ക്കുമൊരു താരുണ്യം ഞാന്‍ കണ്ടു ഗോപികള്‍ നീരാടും കാളിന്ദി കടവത്തോ മങ്ങിയ മണവറ ദീപം വെറുതേ ഞാന്‍ തെളിച്ചപ്പോള്‍ ---------------------------------- Added by devi pillai on October 31, 2010 lahari maadakalahari lahari neeyentelahari soundarya lahari lahari lahari lahari aaha.. ahahaaha...lalala.. ee nagariyilen premanagariyil neeyoru swapnachanchaari munthiriyilakondu nagnatha moodiyoru soundaryam njan kandu edan thottathilo yakshikkovililo mm... lala..... neelavelicham thazhukiya shayyayil neeyurangumpol.... thaamarakkaikondu naanam maraykkumoru thaarunyam njan kandu gopikal neeraadum kaalindi kadavatho mangiya manavara deepam veruthe njan thelichappol |
Other Songs in this movie
- Nithyakaamuki Ninne
- Singer : S Janaki | Lyrics : ONV Kurup | Music : MS Baburaj
- Aayiram Ponpanam
- Singer : LR Eeswari, Cochin Ibrahim | Lyrics : ONV Kurup | Music : MS Baburaj
- Srishtithan Soundarya
- Singer : KJ Yesudas | Lyrics : ONV Kurup | Music : MS Baburaj