View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറപറ ചാർത്തിയ ...

ചിത്രംസമസ്യ (1976)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ പി ഉദയഭാനു
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Nirapara chaarthiya pookkulapole nee
Thiruvathiramuttathorungi ninooo-ee
Thiruvathirakkaliyarangil ninnoo!

Thirimalarnaalangaloothikkeduthiya
Nilavilakkaay nee maarininnoo-veendum
Thapassil ninooo!
eenathilayirameeradi paadiyo-
reerakkuzhalenthe mookamayi?
thaalathilum nalla melathilum ninte
aalimaaradunnu;kaanmathille?-onnum kelppathille?
(Nirapara....)

mangalayam deviyathira raathriyil
mangalyaswapnam poovittukandoo
innumirulilayum nin devane
pinthudarunnu nin neelmizhikal-ninte
niramizhikal
(Nirapara...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നിറപറചാര്‍ത്തിയ പൂക്കുലപോലെ നീ
തിരുവാതിരമുറ്റത്തൊരുങ്ങിനിന്നൂ ഈ
തിരുവാതിരമുറ്റത്തൊരുങ്ങിനിന്നൂ

തിരിമലര്‍നാളങ്ങളൂതിക്കെടുത്തിയ
നിലവിളക്കായ് നീ മാറിനിന്നൂ വീണ്ടൂം
തപസ്സില്‍ നിന്നൂ
ഈണത്തിലായിരമീരടിപാടിയോ-
രീറക്കുഴലെന്തേ മൂകമായി/
താളത്തിലും നല്ല മേളത്തിലും നിന്റെ
ആളിമാരാടുന്നു... കാന്മതില്ലേ ഒന്നും കേള്‍പ്പതില്ലേ?
നിറപറചാര്‍ത്തിയ........

മംഗലയാം ദേവിയാതിര രാത്രിയില്‍
മംഗല്യസ്വപ്നം പൂവിട്ടുകണ്ടൂ
ഇന്നുമിരുളിലലയും നിന്‍ ദേവനെ
പിന്തുടര്‍ന്നു നിന്‍ നീള്‍മിഴികള്‍ നിന്റെ
നിറമിഴികള്‍
നിറപറചാര്‍ത്തിയ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടിതൊട്ടു മുടിയോളം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
മൃഗമദ സുഗന്ധ തിലകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
കിളി ചിലച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
പൂജയും മന്ത്രവും
ആലാപനം : രവീന്ദ്രന്‍, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
അഭയം നീയേ
ആലാപനം : ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
മംഗലയാതിര രാത്രി
ആലാപനം : കോറസ്‌, ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു