Snehathin Kovilil ...
Movie | Seemanthaputhran (1976) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Susheela |
Lyrics
Lyrics submitted by: Rala Rajan Added by samshayalu on November 4, 2009 �Snehathin Kovilil poothalamenthan sthreejanmam thannu daivam nammalkku sthreejanmam thannu daivam soundharyam thannu,sankalpam thannu sankadangal thannu daivam sankadangal thannu (Snehathin Kovilil ...) bhoomiyeppole kshamikkenam nammal karal thakarnnalum chirikkenem purushante poomethayakenam nammal pulakangal korthavanekenam paathiyakathaval ekayalle avalude sthreejanmam paazhalle (Snehathin Kovilil ...) raagathin kaalindhiyakenam nammal thyagatharangakalakenam makkaleppettu valarthenam nammal maanava katha thudarnnezhuthenam ammayakathaval sthreeyano alarilla paazhmaram marmano.. alarilla paazhmaram marmano.. (Snehathin Kovilil ...) ---------------------------------- Added by devi pillai on November 15, 2009 സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം നമ്മള്‍ക്കു സ്ത്രീജന്മം തന്നു ദൈവം സൌന്ദര്യം തന്നു സങ്കല്‍പ്പം തന്നു സങ്കടങ്ങള്‍ തന്നു ദൈവം സങ്കടങ്ങള്‍ തന്നു ഭൂമിയെപ്പോലെ ക്ഷമിക്കേണം നമ്മള്‍ കരള്‍ തകര്‍ന്നാലും ചിരിക്കേണം പുരുഷന്റെ പൂമെത്തയാകേണം നമ്മള്‍ പുളകങ്ങള്‍ കോര്‍ത്തവനേകേണം പാതിയാകാത്തവള്‍ ഏകയല്ലേ? അവളുടെ സ്ത്രീജന്മം പാഴല്ലേ? രാഗത്തിന്‍ കാളിന്ദിയാകേണം നമ്മള്‍ ത്യാഗതരംഗങ്ങളാകേണം മക്കളേപ്പെറ്റു വളര്‍ത്തേണം നമ്മള്‍ മാനവ കഥതുടര്‍ന്നെഴുതേണം അമ്മയാകാത്തവള്‍ സ്ത്രീയാണോ? അലരില്ലാ പാഴ്മരം മരമാണോ? അലരില്ലാ പാഴ്മരം മരമാണോ? | വരികള്‍ ചേര്‍ത്തത്: Rala Rajan സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം സ്ത്രീജന്മം തന്നു ദൈവം സൌന്ദര്യം തന്നു സങ്കല്‍പ്പം തന്നു സങ്കടങ്ങള്‍ തന്നു ദൈവം സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം നമ്മള്‍ക്കു സ്ത്രീജന്മം തന്നു ദൈവം ... ഭൂമിയെപ്പോലെ ക്ഷമിക്കേണം നമ്മള്‍ കരള്‍ തകര്‍ന്നാലും ചിരിക്കേണം പുരുഷന്റെ പൂമെത്തയാകേണം നമ്മള്‍ പുളകങ്ങള്‍ കോര്‍ത്തവനേകേണം പത്നിയാകാത്തവള്‍ ഏകയല്ലേ? അവളുടെ സ്ത്രീജന്മം പാഴല്ലേ അവളുടെ സ്ത്രീജന്മം പാഴല്ലേ സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം നമ്മള്‍ക്കു സ്ത്രീജന്മം തന്നു ദൈവം ... രാഗത്തിന്‍ കാളിന്ദിയാകേണം നമ്മള്‍ ത്യാഗതരംഗങ്ങളാകേണം മക്കളേപ്പെറ്റു വളര്‍ത്തണം നമ്മള്‍ മാനവ കഥതുടര്‍ന്നെഴുതേണം അമ്മയാകാത്തവള്‍ സ്ത്രീയാണോ..? അലരില്ലാ പാഴ്മരം മരമാണോ..? അലരില്ലാ പാഴ്മരം മരമാണോ..? സ്നേഹത്തിന്‍ കോവിലില്‍ പൂത്താലമേന്താന്‍ സ്ത്രീജന്മം തന്നു ദൈവം നമ്മള്‍ക്കു സ്ത്രീജന്മം തന്നു ദൈവം ... |
Other Songs in this movie
- Sankalpathin Swarnnamaram
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Pookkaleppole
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Naadum Veedum Illaatha
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan