Aashaada Maasam ...
Movie | Yudhabhoomi (1976) |
Movie Director | Cross Belt Mani |
Lyrics | Mankombu Gopalakrishnan |
Music | RK Sekhar |
Singers | Vani Jairam |
Lyrics
Lyrics submitted by: Jayalakshmi Ravindranath Aashaadamaasam aathmaavil moham anuraagamadhuramaam anthareeksham (2) vidhurayaam raadhayeppol enikkennittum vilapikkaan maathramaanu yogam aashaadamaasam aathmaavil moham anuraagamadhuramaamanthareeksham arhathappettathallenkilum njaanente antharangam nin munnil thurannuvechu (2) angayodothente jeevitham pankidaan avivekiyaaya njaan aagrahichu aashaadamaasam aathmaavil moham anuraagamadhuramaamanthareeksham mandasmithathinullil nee olippicha mounanombaram njaan vaayichu (2) marakkuka manassil puthiya vikaarathin madanappallavikal nee ezhuthivechu (aashaadamaasam.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആഷാഢമാസം ആത്മാവില്‍ മോഹം അനുരാഗമധുരമാമന്തരീക്ഷം (2) വിധുരയാം രാധയെപ്പോല്‍ എനിക്കെന്നിട്ടും വിലപിക്കാന്‍ മാത്രമാണ് യോഗം ആഷാഢമാസം ആത്മാവില്‍ മോഹം അനുരാഗമധുരമാമന്തരീക്ഷം അര്‍ഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ അന്ത:രംഗം നിന് മുന്നില്‍ തുറന്നുവെച്ചു (2) അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാന്‍ അവിവേകിയായ ഞാന്‍ ആഗ്രഹിച്ചു ആഷാഢമാസം ആത്മാവില്‍ മോഹം അനുരാഗമധുരമാമന്തരീക്ഷം മന്ദസ്മിതത്തിനുള്ളില്‍ നീ ഒളിപ്പിച്ച മൗനനൊമ്പരം ഞാന്‍ വായിച്ചു (2) മറക്കുക മനസ്സില്‍ പുതിയ വികാരത്തിന് മദന പല്ലവികള്‍ നീ എഴുതിവെച്ചു (ആഷാഢമാസം ...) |
Other Songs in this movie
- Kaamante Kodiyude Adayaalam
- Singer : KP Brahmanandan | Lyrics : Mankombu Gopalakrishnan | Music : RK Sekhar
- Aruvi Paalaruvi
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : RK Sekhar
- Lovelyppenne
- Singer : P Jayachandran, KP Brahmanandan | Lyrics : Bharanikkavu Sivakumar | Music : RK Sekhar